"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''അസംപ്ഷൻ യു പി എസ് ബത്തേരി '''. ഇവിടെ 753 ആൺ കുട്ടികളും 710പെൺകുട്ടികളും അടക്കം 1463 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''അസംപ്ഷൻ യു പി എസ് ബത്തേരി '''. ഇവിടെ 753 ആൺ കുട്ടികളും 710പെൺകുട്ടികളും അടക്കം 1463 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
" അറിവ് ലഭിച്ചിട്ടില്ലാത്തവൻ എന്റെ അടുക്കൽ വരട്ടെ. അവർ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23) | |||
സുൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. വർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. | |||
പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||