"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സേവനവും കരുണയും കുട്ടികളെ ചെറുപ്പത്തിലേ അഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സേവനവും കരുണയും കുട്ടികളെ ചെറുപ്പത്തിലേ അഭ്യസിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് ഒരു ഉദാഹരണമാണ് ജൂനിയർ റെഡ്ക്രോസ്
== '''റെഡ് ക്രോസ്സ് സംഘടന''' ==
സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷക്കു പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് റെഡ് ക്രോസ്സ് സംഘടന .ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് .കുട്ടികൾ അംഗങ്ങളായിട്ടുള്ള ഒരു റെഡ് ക്രോസ്സ് യൂണിറ്റാണ് ഈ വിദ്യാലയത്തിലുള്ളത് .ശ്രീമതി ഷിൻസി ,സിസ്റ്റർ അനുപമ എന്നിവർ ഈ യൂണിറ്റിന് നേതൃത്വം വഹിക്കുന്നു .iron  ഫോളിക് ഗുളികകളുടെ വിതരണം ,ശുചീകരണപ്രവർത്തനങ്ങൾ ,സന്നദ്ധത പ്രവർത്തങ്ങൾ എന്നിവ ഇവരുടെ നേതൃത്വൽ നടത്തിവരുന്നു
== '''ചിത്രങ്ങൾ''' ==

07:06, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

റെഡ് ക്രോസ്സ് സംഘടന

ചിത്രങ്ങൾ