| വരി 306: |
വരി 306: |
| [[ചിത്രം:we14031.jpg|75px|left]] | | [[ചിത്രം:we14031.jpg|75px|left]] |
| വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു. | | വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു. |

| == '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==

| * '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''

| [[ചിത്രം:kadakali.jpg|75px|left]]

| വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ എൻ.എ.എം കൈവിട്ടിട്ടില്ല. ഞങ്ങൾ തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

| [[വിദ്യാരംഗം ചിത്രങ്ങൾ]]

| * '''സ്പോട്സ് ക്ലബ്'''

| [[ചിത്രം:sportsclub.jpg|75px|left]]

| സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടർച്ചയായി അഞ്ച് തവണ ചൊക്ലി സബ് ജില്ല കായിക മേളയിൽ വോളി ബോളിൽ കിരീടം നിലനിർത്താൻ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളിൽ മത്സരിച്ചു. അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.

| [[കായിക മേള ചിത്രങ്ങൾ]]

| * '''ടൂറിസം ക്ലബ്ബ്'''

| [[ചിത്രം:tourclub.jpg|75px|left]]

| പഠന യാത്രകൾ ഒഴിവാക്കി പൂർണ്ണമായ അറിവ് നേടുക അസാദ്ധ്യം. പ്രക്റ്തി അറിവിന്റെ വര്ണ്ണ പുസ്തകം നമുക്കായി തുറക്കുന്നു. അതു വായിക്കാൻ...... ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങൾ, അതു കാണാൻ... മഹാ പ്രതിഭകളുടെ വാക്കുകൾ, അതു കേൾക്കാൻ..... നാടും നഗരവും കടന്ന്, അതിരുകൾക്കപ്പുറം ഞങ്ങൾ പോയി.... അറിവിന്റെ, അനുഭവത്തിന്റെ പുതിയ കാഴ്ചകളിലേക്ക് ഞങ്ങൾ ഇനിയും പോവും. ഇന്ത്യയ്ക്ക് വെളിയിൽ ഹിമാലയം കടന്ന് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE നേപ്പാൾ] വരെ ഉള്ളിൽ [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B5%BD%E0%B4%B9%E0%B4%BF ഡൽഹി], [https://ml.wikipedia.org/wiki/%E0%B4%B9%E0%B5%88%E0%B4%A6%E0%B4%B0%E0%B4%BE%E0%B4%AC%E0%B4%BE%E0%B4%A6%E0%B5%8D ഹൈദരാബാദ്], [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%88 ചെന്നൈ],[https://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%82%E0%B4%97%E0%B4%B3%E0%B5%82%E0%B4%B0%E0%B5%81 ബാഗ്ലൂർ], [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%88%E0%B4%B8%E0%B5%82%E0%B4%B0%E0%B5%81 മൈസൂർ],

| [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0 മധുര],

| [https://ml.wikipedia.org/wiki/%E0%B4%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ഊട്ടി],

| [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BE%E0%B5%BD കൊടൈക്കനാൽ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B4%E0%B4%A8%E0%B4%BF പഴനി] പിന്നെ ദൈവത്തിന്റെ സ്വന്തം നാട് മുഴുവനും. വിമാനം, തീവണ്ടി, ബസ്, ബോട്ട് .... ഓരോ യാത്രയും ഇവിടെ വേറിട്ട അനുഭവങ്ങളാവുന്നു.

| * '''സയൻസ് ക്ലബ്ബ്'''

| [[ചിത്രം:club.gif|75px|left]]

| കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു. മികച്ച സയൻസ് ക്ലബ്ബിനുള്ള കണ്ണൂർ ജില്ലാ സയൻസ് ക്ലബ്ബ് അവാർഡ് പല തവണ നേടിയെടുക്കാൻ എൻ.എ.എം ന് കഴിഞ്ഞിട്ടുണ്ട്.

| * '''സോഷ്യൽ സയൻസ് ക്ലബ്ബ്'''

| [[ചിത്രം:social0.jpg|75px|left]]

| വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ചൊക്ലി സബ് ജില്ല, കണ്ണൂർ ജില്ല സാമൂഹ്യ ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പും. സംസ്ഥാന മേളകളിൽ നിരവധി തവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

| [[സോഷ്യൽ സയൻസ് ക്ലബ്ബ് ചിത്രങ്ങൾ]]

| * '''വർണം ആട്സ് ക്ലബ്ബ്.'''

| [[ചിത്രം:pencil.jpg|75px|left]]

| ചിത്രകലയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന വർണം ആർട്സ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.

| [[വർണം ആട്സ് ക്ലബ് ചിത്രങ്ങൾ]]

| * '''അനിമൽ ക്ലബ്ബ്.'''

| [[ചിത്രം:animal club.jpg|75px|left]]

| സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്കൂൾ ആനിമൽ ക്ലബ് മുയൽ, ഗിനിപ്പന്നി, വിവിധയിനം കോഴികൾ, താറാവ്, അലങ്കാര മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നുണ്ട്. മൃഗങ്ങളെയും പക്ഷികളേയും വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റിയും എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും വിദഗ്ദ മൃഗഡോക്ടർമാരുടെ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.

| [[അനിമൽ ക്ലബ് ചിത്രങ്ങൾ]]

| * '''ഫിലീം സൊസൈറ്റി'''

| [[ചിത്രം:NAMfilmclub.jpg|75px|left]]

| കുട്ടികൾ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു

| എല്ലാ വർഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.

| == '''പി ടി എ''' == | | == '''പി ടി എ''' == |