"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലൈൻ വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഫിലൈൻ വോയിസ് ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഫിലൈൻ വോയിസ് 
 
ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് കവിത കേൾക്കുന്നതിനും ആലപിക്കുന്നതിനും തിരക്കഥാരചന പോലുള്ള സർഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനും അവരുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ  പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇടവേളകൾ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കുന്നതിനു ഈ വർഷം സ്കൂളിൽ ആരംഭിച്ചതാണ് ഫിലൈൻ വോയിസ്. വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾക്ക് കവിതകൾ കേൾക്കുന്നതിനും ആലപിക്കുന്നതിനും തിരക്കഥാരചന പോലുള്ള സർഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ  പരിപാടികൾ സംഘടിപ്പിക്കുന്നു.
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435930" എന്ന താളിൽനിന്ന് ശേഖരിച്ചത്