"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട് എന്ന് ഐതീഹ്യം. | ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട് എന്ന് ഐതീഹ്യം. | ||
==നമ്മുടെ ഗ്രാമം== | ==നമ്മുടെ ഗ്രാമം== | ||
കടയ്ക്കൽ പഞ്ചായത്ത് രൂപം കൊണ്ടത് 1953ലാണ്. ഇപ്പോൾ ബസ്റ്റാന്റിലേക്ക് തിരിയുന്ന മാടൻനടയുടെ അടുത്തായിരുന്നു പഴയ പഞ്ചായത്തോഫീസ്. പോസ്റ്റോഫീസ് ഇരിക്കുന്ന സ്ഥലം പഞ്ചായത്ത് മൈതാനമായിരുന്നു. പഴയ വില്ലേജോഫീസും മൃഗാശുപത്രിയും ചേരുന്നയിടത്ത് (ഇപ്പോൾ മിനി സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്നയിടം) ഉണ്ടായിരുന്ന വഴിയിലൂടെയായിരുന്നു മെയിൻ റോഡിലേക്ക് വരേണ്ടിയിരുന്നത്. കടയ്ക്കൽ വിപ്ലവക്കേസിലെ പ്രതിയായിരുന്ന മാർത്താണ്ഡന്റെ മകനാണ് ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തോഫീസ് ഇപ്പോൾ നിൽക്കുന്ന ഇടമായിരുന്നു മുമ്പ് ചന്ത. സബ് ട്രഷറി, പോലീസ് സർക്കിൾ ആഫീസ്, പോലീസ് സ്റ്റേഷൻ, എംപ്ലോയ്‌മെന്റ് എക്സേഞ്ച്, താലൂക്ക് ഗവ.ആശുപത്രി, സ്റ്റേറ്റ് സീഡ് ഫാം, സർക്കാർ മൃഗാശുപത്രി, ഫയർ സ്റ്റേഷൻ, ടെലിഫോൺ സബ് ഡിവിഷൻ ആഫീസ്, വാട്ടർ അതോറിറ്റി ആഫീസ്, ഇലക്ട്രിസിറ്റി സബ്ഡിവിഷൻ ആഫീസ്, സബ്‌രജിസ്ട്രാർ ആഫീസ്, സബ്ട്രഷറി എന്നിവ ഇവിടെയുണ്ട്. | കടയ്ക്കൽ പഞ്ചായത്ത് രൂപം കൊണ്ടത് 1953ലാണ്. ഇപ്പോൾ ബസ്റ്റാന്റിലേക്ക് തിരിയുന്ന മാടൻനടയുടെ അടുത്തായിരുന്നു പഴയ പഞ്ചായത്തോഫീസ്. പോസ്റ്റോഫീസ് ഇരിക്കുന്ന സ്ഥലം പഞ്ചായത്ത് മൈതാനമായിരുന്നു. പഴയ വില്ലേജോഫീസും മൃഗാശുപത്രിയും ചേരുന്നയിടത്ത് (ഇപ്പോൾ മിനി സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്നയിടം) ഉണ്ടായിരുന്ന വഴിയിലൂടെയായിരുന്നു മെയിൻ റോഡിലേക്ക് വരേണ്ടിയിരുന്നത്. കടയ്ക്കൽ വിപ്ലവക്കേസിലെ പ്രതിയായിരുന്ന മാർത്താണ്ഡന്റെ മകനാണ് ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തോഫീസ് ഇപ്പോൾ നിൽക്കുന്ന ഇടമായിരുന്നു മുമ്പ് ചന്ത. സബ് ട്രഷറി, പോലീസ് സർക്കിൾ ആഫീസ്, പോലീസ് സ്റ്റേഷൻ, എംപ്ലോയ്‌മെന്റ് എക്സേഞ്ച്, താലൂക്ക് ഗവ.ആശുപത്രി, സ്റ്റേറ്റ് സീഡ് ഫാം, സർക്കാർ മൃഗാശുപത്രി, ഫയർ സ്റ്റേഷൻ, ടെലിഫോൺ സബ് ഡിവിഷൻ ആഫീസ്, വാട്ടർ അതോറിറ്റി ആഫീസ്, ഇലക്ട്രിസിറ്റി സബ്ഡിവിഷൻ ആഫീസ്, സബ്‌രജിസ്ട്രാർ ആഫീസ്, സബ്ട്രഷറി എന്നിവ ഇവിടെയുണ്ട്. | ||