"Academic Project" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== Academic Project ==
== Academic Project ==
==== ആമുഖം ====
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">   

കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളെ പൂർണതയിലേക്ക് എത്തിക്കുന്നതിന്  വ്യക്തമായ കാഴ്ചപാടോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. സ്കൂൾ ചരിത്രം, സ്കൂളിൻറെ നിലവിലുള്ള സ്ഥിതി, സമീപകാലത്ത് നേടാൻ ഉദ്ദേശിക്കുന്ന അക്കാദമിക ലക്ഷ്യങ്ങൾ എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരുടെയും മുൻ അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണം ഇതിനായി ഉപയോഗപ്പെടുത്തി. വിദ്യാലയത്തിൻറെ മികവ് എന്നത് അക്കാദമിക മികവാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. കരിക്കുലം അനുസരിച്ച് ഒരു ക്ലാസിൽ കുട്ടി എന്തെല്ലാം അറിവുകളാണോ ആർജിക്കേണ്ടത് ആ അറിവുകൾ ക്ലാസിലെ എല്ലാ കുട്ടികളും നേടിയെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ അതിനെ അക്കാദമിക മികവായി വിലയിരുത്താൻ കഴിയു. അഞ്ച് മുതൽ പത്തു വരെ ക്ലാസുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകി നിലവാരത്തിൽ എത്തിക്കുന്നതിന്  പദ്ധതി  നടപ്പാക്കി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഒന്നാംഘട്ട വിലയിരുത്തൽ നടന്നു വരുന്നു. ഈ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ പഠനത്തിൽ തീരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കൂൾ പ്രവർത്തന സമയത്തിനു പുറത്ത് അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നു. ഇംഗ്ലീഷ് ഭാഷാ ശേഷി വർധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം വിജയം എന്നീ പദ്ധതികളും കൂടുതൽ കാര്യക്ഷമമായ രീതിയിൽ നടപ്പാക്കും.  വിദ്യാർഥികളുടെ അക്കാദമിക് നിലവാരം വർധിപ്പിക്കുന്നതിൽ അധ്യാപക പരിശീലനത്തിന്റെ പങ്ക് പ്രധാനമാണ്. നിലവിലുള്ള പരിശീലന സംവിധാനങ്ങൾ പരാവധി പ്രോജനപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയതായി സർവ്വീസിൽ പ്രവേശിച്ച എല്ലാ അധ്യാപകർക്കും പരിശീലനം ഉറപ്പാക്കും. എല്ലാ അധ്യാപകർക്കും വിവരസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ പരിശീലനം നൽകിവരുന്നുണ്ട്. ഇത് കൂടുതൽ കാര്യക്ഷമമാക്കും. സ്കൂളിലെ ഓഫീസും ഹൈടെക് ആക്കുകയാണ് ലക്ഷ്യം. ക്ലാസ്സ് മുറികൾ മാത്രം ഹൈടെക് ആയാൽ പോര. സ്കൂളുമായി ബന്ധപ്പെട്ട സംവിധാമങ്ങളും ആധുനീകരിക്കണം എന്നതാണ് നയം. സംതൃപ്തരായ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ്  സ്വീകരിച്ചു വരുന്നത്.  ജനപ്രതിനിധികൾ, പൂർവവിദ്യാർഥികൾ, പൊതുജനങ്ങൾ, രക്ഷിതാക്കൾ തുടങ്ങി സ്കൂളുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സഹായം ഈ മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.  സ്കൂളിന്റെ  അടിസ്ഥാന സൗകര്യ വിപുലീകരണം ഉൾപ്പടെ കൂടുതൽ മെച്ചപ്പെചുത്താൻ മാസ്റ്റർ പ്ലാൻ തയാറാക്കിയതിലൂടെ കഴിയും. സ്കൂൾ കെട്ടിടത്തോടൊപ്പം ഏറ്റവും പ്രാധാന്യം നൽകേണ്ട നാല് കാര്യങ്ങളാണ് ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം, കൈകഴുകുന്ന സ്ഥലം, ശൗചാലയങ്ങൾ എന്നിവ. ഇവയ്ക്ക് അതീവ പ്രാധാന്യം നൽകിയാണ് സ്കൂൾ മാസ്റ്റർ പ്ലാനുകൾ സജ്ജമാക്കിയത്. 2019 മാർച്ചോടെ സ്കൂളിലെ എല്ലാ യു പി ഹൈസ്കൂൾ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളായി സജ്ജീകരിക്കും. ഹൈസ്പീഡ് ഇൻറർനെറ്റ് ഉൾപ്പെടെ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചായിരിക്കും സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുക. ഹൈസ്കൂൾ,  തലത്തിൽ 26 ക്ലാസ് മുറികൾ ആറുമാസത്തിനുള്ളിൽ ഹൈടെക് ആക്കും. ഇതിനുള്ള ആദ്യഘട്ടം ഈമാസം തുടങ്ങും.   
<p style="text-align:justify">   
കേരളത്തിൻറെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ താൽപര്യം അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നാം നടപ്പിലാക്കേണ്ടത്. ഫ്യൂഡൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം ഫ്യൂഡൽ സമ്പ്രദായത്തെ സഹായിക്കുന്നതായിരുന്നു. കൊളോണിയൽ കാലത്തേത് കൊളോണിയൽ താൽപര്യങ്ങൾക്ക് അനുസൃതമായിട്ടുള്ളവയും മൂലധനശക്തികൾ നൽകുന്ന വിദ്യാഭ്യാസം മൂലധനാധിഷ്ഠിതവുമാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങൾ നേതൃത്വം നൽകുന്ന ജനകീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുവാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിനു മാതൃകയായി ജനങ്ങൾ നയിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി അതു മാറണം. മതനിരപേക്ഷ മൂല്യങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരേണ്ടതുണ്ട്. സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റാനുള്ള ഒരു സാമൂഹികാവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. കഴിഞ്ഞ വർഷം നാം പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിലൂടെ 240വിദ്യാർഥികൾ അധികമായി കഴിഞ്ഞ ജൂണിൽ വിദ്യാലയത്തിലെൽ എത്തി.  സ്വകാര്യ സി ബി എസ് സി വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ നമ്മുടെ  വിദ്യാലയത്തിലേക്ക് വരാൻ തുടങ്ങി.  പഠനാനുഭവങ്ങളിലൂടെ തങ്ങൾ കുട്ടികളെ വിട്ടത് ശരിയായ സ്ഥലത്തേക്കാണ് എന്ന തോന്നൽ രക്ഷിതാക്കൾക്കുണ്ടാക്കുവാൻ എല്ലാ അധ്യാപകരും മനസുവയ്ക്കണം. വലിയ പ്രതീക്ഷകളോടെയാണ് ആളുകൾ കുട്ടികളെ നമ്മുടെ വിദ്യാലയങ്ങളിലേക്ക് അയച്ചിട്ടുള്ളത്. അവരുടെ പ്രതീക്ഷകൾക്കൊത്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകരുടെ ബാധ്യതയാണ്. ചരിത്രത്തിലെ ഒരു വലിയ കടമയാണ്  അധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങൾ ഉണർന്ന ഒരു കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ ലഭിച്ച അവസരം ഒരു ചരിത്ര നിയോഗമായി അധ്യാപകർ കണക്കാക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ മനസിലാക്കി ആ കുട്ടിയെ ശരിയായ രീതിയിൽ നയിക്കുവാൻ അധ്യാപകർക്ക് കഴിയണം. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥിയുമായി താരതമ്യപ്പെടുത്തരുത്. ഒരു കുട്ടിയെ മനസിലാക്കി ആ കുട്ടിയെ ഉയർത്തുന്ന സമീപനമുണ്ടെങ്കിൽ അവിടെ പാർശ്വവത്കരണം ഒഴിവാകും. വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും ശിശു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടിയെ വിദ്യാഭ്യാസത്തിൻറെ കേന്ദ്രമായി കണക്കാക്കണം. ഓരോ കുട്ടിയിലുമുള്ള സർഗശേഷിയെ കണ്ടെത്തുവാൻ അധ്യാപകനു കഴിയണം. കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് മനസിലാക്കി രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കും. പാർശ്വവത്കരണമില്ലാത്തെ വിദ്യാഭ്യാസം  എല്ലാ കുട്ടികൾക്കും ലഭ്യമാക്കി സ്കൂളിനെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനുള്ള  ശ്രമങ്ങൾക്ക്  എല്ലാ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം അത്യന്താപേക്ഷിതമാണ്. സ്കൂളിന്റെ അക്കാധമിക മികവും അ‌ടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യംവെക്കുന്ന സ്കൂൾ മാസ്റ്റർ പ്ലാന്റെ നിർവ്വഹണത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
== ആമുഖം ==
 
=== ALILA ( A LEAP IN LEARNING ASSISTANCE) ===

== ALILA ( A LEAP IN LEARNING ASSISTANCE) ==
'''2015 മുതൽ സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance)'''

വരി 11: വരി 13:

കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിൽ നിന്നുകൂടി ഇത്തരക്കാരെ കണ്ടെത്തി പ്രത്യേക പരിഗണനം നൽകണം. നേരത്തേ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തുകൊണ്ട് കൂടുതൽ ചോദ്യമാതൃകകൾ പരിചയപ്പെടുത്തിയും ഉത്തരസൂചികകൾ നൽകിയും ഫലപ്രദമായ രീതിയിൽ ഉത്തരമെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. പരീക്ഷാപേടി അകറ്റാനുള്ള കൗൺസിലിംഗ് മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കൊടുത്തിരുന്നത്. ഇനി മുതൽ കുറച്ചുകൂടി മുൻകൂട്ടി കൗൺസിലിംഗ് നടൽകണം. മാതൃകാപരമായ അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം നല്ല വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. കുട്ടിയേ സംബന്ധിക്കുന്ന എന്ത് പ്രശ്നങ്ങളിലും അദ്ധ്യാപകർ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാകുമാറ് ഒരു നല്ല ബന്ധം ഇപ്പോൾ തന്നെ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ ബന്ധം വീണ്ടും ദൃഢമാക്കാനുള്ള  രീതി കൂടുതൽ വികസിപ്പിക്കാവു ന്നതാണ്. ഒരു കുട്ടിയെ രൂപപ്പെടുത്തുന്നതിൽ വിദ്യാലയത്തിനു പുറമേ കുട്ടിയുടെ ഗാർഹിക സാഹചര്യങ്ങളും, ചുറ്റുപാടുകളും വലിയ പങ്ക് വഹിക്കുന്നു എന്ന വസ്തുത അവരെക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും രക്ഷകർത്താക്കളുമായി ആശയ വിനിമയം നടത്തുകയും ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് കൂടുകൽ ഗുണകരമായിരിക്കും. ഓരോ വിഷയത്തിനും പഠന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് അനുയോജ്യ മായ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി ചെയ്തു തീർക്കാനുണ്ട്. അതിനുതകുന്ന വിഷയാടിസ്ഥാ നത്തിലുള്ള വിശകലന കുറിപ്പുകൾ ഇതോടൊപ്പം തയ്യാറാക്കിയിരിക്കുന്നു. വിസ്താര കൂടുതലിനാൽ ആഭാഗം ഇവിടെ ഒഴിവാക്കുന്നു.

  '''പൊതുലക്ഷ്യങ്ങൾ'''
  == '''പൊതുലക്ഷ്യങ്ങൾ''' ==
1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും, സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക.  

2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക.  

വരി 19: വരി 21:
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക.  

7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.

'''അനുബന്ധ പ്രവർത്തനങ്ങൾ'''
== '''അനുബന്ധ പ്രവർത്തനങ്ങൾ''' ==
1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക.  

2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക.  

1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528420" എന്ന താളിൽനിന്ന് ശേഖരിച്ചത്