"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) NNLPBS എന്ന ഉപയോക്താവ് Nallur Narayana L. P. Basic. S., Feroke/Recognition എന്ന താൾ [[നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognitio... |
No edit summary |
||
| വരി 11: | വരി 11: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''സ്കൂളിലെ എല് എസ് എസ് ജേതാക്കള്''' == | == '''സ്കൂളിലെ എല് എസ് എസ് ജേതാക്കള്''' == | ||
ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 എൽ.എസ്.എസ്. ജേതാക്കളിൽ ആരതി എം., സഞ്ജയ് സി. എന്നവർ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് . കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയുമാണ് ഈ വിജയത്തിന് നിദാനം | |||
ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. അവർക്ക് നിരവധി മാതൃകാ പരീക്ഷകളും, അവധി ദിനങ്ങളിലും മറ്റു ഒഴിവു സമയങ്ങളിലും പരിശീലന-മോട്ടിവേഷൻ ക്ലാസ്സുകളും നൽകി വരുന്നു. | |||
==== 2017-18 ==== | ==== 2017-18 ==== | ||