"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
{| class="wikitable"
{| class="wikitable"
|-
|-
|   '''സ്കൂൾ സ്പോട്സ് ഡേ'''
|
2017-2018
 
2017-2018വർഷത്തെ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ ഭംഗിയായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു.
വിവിധതരം കായിക മത്സരങ്ങൾ സ്ക്കൂളിനകത്തും പുറത്തുമായി സംഘടിപ്പിക്കുകയും നല്ല രീതിയിൽ നടത്തിത്തീർക്കുവാനും സാധിച്ചു.2017-2018വർഷം കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.
സ്ക്കൂൾ സ്പോർട്സ് ഡേ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു.  വർണ്ണശബളമായ മാർച്ച് പാസ്റ്റോടി കൂടി ആരംഭിച്ച് പ്രശസ്ത അന്താരാഷ്ട്ര വോളിബോൾ താരം ശ്രീമതി രാധികാ കപിൽദേവ് മേള ഉദ്ഘാടനം ചെയ്തു.  നിരവധി കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച വേദിയായിരുന്നു ഇത്. മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്കും ജില്ലാ മത്സരങ്ങൾക്കും പങ്കെടുപ്പിക്കുകയുണ്ടായി. 
അത് ലറ്റിക്സിനൊപ്പം തന്നെ വിവിധ ഗെയിംസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു.  ക്രിക്കറ്റ്, സോഫ്റ്റ് ബാൾ, ബാസ്ക്കറ്റ് ബാൾ, വോളി ബാൾ, ഷട്ടിൽ ബാറ്റ്മിന്റൻ, ടേബിൾ ടെന്നിസ്, ചെസ് തുടങ്ങിയ ടീമുകൾ സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.  ജൂനിയർ വിഭാഗം വോളിബാൾ മത്സരത്തിൽ തുടർച്ചയായി 6-ാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  ഏകദേശം 120-ഓളം കുട്ടികൾ ഗെയിംസിലും അത് ലറ്റിക്സിലുമായി സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.
സോഫ്റ്റ് ബോൾ സബ് ജൂനിയർ പെൺ കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സെലക്ഷൻ കിട്ടിയ എട്ടാം ക്ലാസ്സുകാരി അഞ്ചിത എ ആർ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്ക്കൂളിന്റെ അഭിമാനകരമായ നേട്ടം തന്നെയാണ്.
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ആയിരം ഗോൾ എന്ന പ്രോഗ്രാം നമ്മുടെ സ്ക്കൂളിൽ വളരെ ഭംഗിയായി നടത്തി.  ലോകകപ്പിന്റെ ആവേശം സ്ക്കൂളിൽ നല്ലൊരു ആവേശമുണ്ടാക്കുകയും ചെയ്തു.
സബ് ജില്ലാ ഗെയിംസ് മത്സരങ്ങളിൽ ബാസ്ക്കറ്റ് ബാൾ ജൂനിയർ സീനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങൾ,ഷട്ടിൽ ബാറ്റ്മിന്റൻ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം, സീനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനം,വോളി ബാൾ ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം, ടേബിൾ ടെന്നിസ്ഒന്നാം സ്ഥാനം എന്നിവ നേടുകയുണ്ടായി.
റഗ്ബി എന്ന ഗെയിം പുതുതായി സ്ക്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ ഈ ഗെയിംസിന്റെ ഡെമോൺസ്ട്രേഷൻ നടത്തി.
സ്ക്കൂൾ കുട്ടികൾക്കായി സ്പോർട്സ് ക്വിസ് സംഘടിപ്പിച്ചു.
വിവിധ സ്പോർട്സ് ആന്റ് ഗെയിംസുകൾ നടത്തുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യവും അതോടൊപ്പം തന്നെ മെച്ചപ്പെട്ട പ്രകടനവും കാഴ്ച വയ്ക്കാൻ സാധിച്ചു.  ഏകദേശം 25 ഓളം കുട്ടികൾക്ക് ഇതു വഴി പ്ളസ് വൺ സ്പോർട്സ് ക്വാട്ട വഴി അഡ്മിഷൻ ലഭിക്കുകയും ചെയ്തു.
'''സ്കൂൾ സ്പോട്സ് ഡേ'''
                  ഈ വർഷത്തെ(2017-18) സ്കൂൾ സ്പോട്സ് ഡേ വളരെ ഭംഗിയായി നടത്തപ്പെട്ടു. പ്രശസ്ത വോളിബോൾ താരം സാഫ് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ ശ്രീമതി രാധിക കപിൽദേവ് സ്കൂൾ സ്പോട്സ് ഡേ ഉദ്ഘാടനം ചെയ്തു.
'''സ്കൂൾ സ്പോട്സ് ഡേ'''
                   ഈ വർഷത്തെ(2017-18) സ്കൂൾ സ്പോട്സ് ഡേ വളരെ ഭംഗിയായി നടത്തപ്പെട്ടു. പ്രശസ്ത വോളിബോൾ താരം സാഫ് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ ശ്രീമതി രാധിക കപിൽദേവ് സ്കൂൾ സ്പോട്സ് ഡേ ഉദ്ഘാടനം ചെയ്തു.
                   ഈ വർഷത്തെ(2017-18) സ്കൂൾ സ്പോട്സ് ഡേ വളരെ ഭംഗിയായി നടത്തപ്പെട്ടു. പ്രശസ്ത വോളിബോൾ താരം സാഫ് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ ശ്രീമതി രാധിക കപിൽദേവ് സ്കൂൾ സ്പോട്സ് ഡേ ഉദ്ഘാടനം ചെയ്തു.