ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.കൊല്ലമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
11416 (സംവാദം | സംഭാവനകൾ)
(ചെ.) update
വരി 32: വരി 32:


==അധ്യാപകർ==
==അധ്യാപകർ==
റജുല ബീവി എൻ
കമലാക്ഷി എ വി
ദീപ എം
നൗഫൽ വി പി  
നൗഫൽ വി.പി
ശ്രീകല വി  
രമ്യ വി
രേഷ്‌മ കുമാരി കെ  
ഷിബിത എ.കെ  
പ്രസീത പ്രസന്നൻ
രാജീവൻ ഇ.ടി (പി.ടി.സി.എം)
ഗംഗാധരൻ (പി.ടി.സി.എം)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

15:57, 19 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.കൊല്ലമ്പാടി
വിലാസം
കൊല്ലമ്പാടി,  കാസറഗോഡ്


കൊല്ലമ്പാടി, കാസറഗോഡ് പി.ഒ
,
671121
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04994230830
ഇമെയിൽ11416glpskpdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്11416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറജുല ബീവി. എൻ
അവസാനം തിരുത്തിയത്
19-08-201911416


പ്രോജക്ടുകൾ



ചരിത്രം

1958 ൽ മദ് റസയായി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ സർക്കാർ ഏറ്റെ ടുക്കുകയായിരുന്നു, 25 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും കൊല്ലമ്പാടി മഹല്ല് ജമാ അത്ത് സർക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ഈ സ്ഥാപനം മൂലം ഉണ്ടായിട്ടുണ്ട്. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണു ഇന്ന് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വലിയ സഹകരണങ്ങൾ ഈ സ്ഥാപനത്തിനു ലഭിച്ച് വരുന്നുണ്ട്.

ഭൗതിക സൗകര്യങ്ങൾ

4 ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് കം സ്റ്റാഫ് റൂം, പാചക പ്പുര, 6 ശൗച്യാലയങ്ങൾ, ചുറ്റുമതിൽ, മിനി കമ്പ്യൂട്ടർ ലാബ്.

അധ്യാപകർ

കമലാക്ഷി എ വി നൗഫൽ വി പി ശ്രീകല വി രേഷ്‌മ കുമാരി കെ പ്രസീത പ്രസന്നൻ ഗംഗാധരൻ (പി.ടി.സി.എം)

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബ് ശുചിത്വ ബോധവത്കരണങ്ങൾ പൂന്തോട്ട നിർമാണം പച്ചക്കറി കൃഷി കലാ വൈജ്ഞാനിക പ്രവർത്തനങൾ

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

കാസരഗോഡ് മുനിസിപ്പാലിറ്റി

മുൻസാരഥികൾ

ടി.എ മുഹമ്മദ് കുഞ്ഞി, പി.എ ജാൻസൺ, ശ്രീദേവി പിള്ള, റോസമ്മ, ഓമന അമ്മാൾ. കെ, ഒ. കുഞ്ഞി രാമൻ, പൊന്നമ്മ. ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൊയ്തീൻ കൊല്ലമ്പാടി, കെ.എം. അബ്ദുൽ അസീസ്

വഴികാട്ടി

കാസറഗോഡ്- അണങ്കൂർ- കൊല്ലമ്പാടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കൊല്ലമ്പാടി&oldid=646670" എന്ന താളിൽനിന്ന് ശേഖരിച്ചത്