ജി. എച്ച് എസ് മുക്കുടം (മൂലരൂപം കാണുക)
20:05, 1 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പ്രകൃതി രമണീയമായ നാട്ടിൽ ഇടുക്കി കല്ലാർകുട്ടി റോഡിൽ മുക്കുടം ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടിൽ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കർഷകരെ ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാർ ഇവിടെ എത്തിത്തുടങ്ങിയത്. വൻമരങ്ങൾ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കർഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ചും ആദിവാസികളിൽ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കിൽ (ഇടുക്കി) കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വൻ കൊന്ന മരത്തിൻറെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കർഷകരുടെ മക്കൾക്ക് ഏകാശ്രയം വിജ്ഞാനം എൽ.പി. സ്കൂൾ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയർ ബേസിക് സ്കൂൾ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെനിന്നും അഞ്ച് കിലോമീറ്റർ അധികമുള്ള പാറത്തോട് സെൻറ് ജോർജ്ജ് ഹൈസ്കൂൾ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിർദ്ധനരായ കുടിയേറ്റ കർഷകരിൽ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാൽ അവരുടെ പഠനം എൽ.പി. ക്ലാസ്സുകളിൽ അവസാനിച്ചു. 1973-ൽ ഗവൺമെൻറ് പൊതുമേഖലയിൽ ഏതാനും യു.പി. സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിൻറെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂൾ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോർജ്ജ്, മുതിരപ്പുഴ ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പിൽ ശ്രീ. ചെറിയാൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാർ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ അന്ന് സ്കൂൾ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കർഷകർക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരൻ നായർ പ്രസിഡൻറായുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിൻറെ ഭരണം നിർവ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തിൽ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കർ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാൽ ഒരേക്കർ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്കൂൾ നിർമ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എൻ.കെ. ജോസഫിനെ സ്പോൺസറാക്കികൊണ്ട് വിപുലമായ തോതിൽ രൂപീകരിച്ചു. എൻ.കെ ജോസഫിൻറെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂൾ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോർജ്ജിനെ സ്കൂളിൻറെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗർഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളിൽ നിന്നും ടി.സി. കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതുമൂലം അയ്യപ്പൻ എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിൻബലത്തിൽ 1974-ൽ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1976-77 അദ്ധ്യയന വർഷത്തിൽ 28 കുട്ടികളോടുകൂടി ഇത് ഒരു പൂർണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. വി.പി. ജോർജ്ജ്, സ്കൂളിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്ന് 1998-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവൽ ഹൈസ്കൂളിൽ നിന്ന് ശ്രീ. എൻ. ദാമോദരൻ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വർഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ആദ്യത്തെ എസ്.എസ്.എൽ.സി കുട്ടികൾ പരീക്ഷയെഴുതി. 17 പേരിൽ, 7 പേർ തുടർപഠനത്തിനുള്ള യോഗ്യത നേടി. തുടർന്നുള്ള കൊല്ലങ്ങളിൽ കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ 1985 മുതൽ 1987 വരെ സെഷൻ സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഹൈസ്കൂളിൻറെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കുട്ടൻ നായർ ആയിരുന്നു. 1999-ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂൾ പ്രവർത്തനം മാറ്റി. മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. ജോർജ്ജ് വാഴച്ചാലിൻറെ നേതൃത്വത്തിലാണ് സ്കൂളിൻറെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണർ നിർമ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പത്ത് വർഷക്കാലമായി ഉയർന്ന ഗ്രേഡിൽ നൂറ് ശതമാനം വിജയം നിലനിർത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു. | പ്രകൃതി രമണീയമായ നാട്ടിൽ ഇടുക്കി കല്ലാർകുട്ടി റോഡിൽ മുക്കുടം ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടിൽ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കർഷകരെ ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാർ ഇവിടെ എത്തിത്തുടങ്ങിയത്. വൻമരങ്ങൾ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കർഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ചും ആദിവാസികളിൽ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കിൽ (ഇടുക്കി) കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വൻ കൊന്ന മരത്തിൻറെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കർഷകരുടെ മക്കൾക്ക് ഏകാശ്രയം വിജ്ഞാനം എൽ.പി. സ്കൂൾ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയർ ബേസിക് സ്കൂൾ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെനിന്നും അഞ്ച് കിലോമീറ്റർ അധികമുള്ള പാറത്തോട് സെൻറ് ജോർജ്ജ് ഹൈസ്കൂൾ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിർദ്ധനരായ കുടിയേറ്റ കർഷകരിൽ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാൽ അവരുടെ പഠനം എൽ.പി. ക്ലാസ്സുകളിൽ അവസാനിച്ചു. 1973-ൽ ഗവൺമെൻറ് പൊതുമേഖലയിൽ ഏതാനും യു.പി. സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിൻറെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂൾ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോർജ്ജ്, മുതിരപ്പുഴ ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പിൽ ശ്രീ. ചെറിയാൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാർ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ അന്ന് സ്കൂൾ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കർഷകർക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരൻ നായർ പ്രസിഡൻറായുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിൻറെ ഭരണം നിർവ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തിൽ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കർ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാൽ ഒരേക്കർ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്കൂൾ നിർമ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എൻ.കെ. ജോസഫിനെ സ്പോൺസറാക്കികൊണ്ട് വിപുലമായ തോതിൽ രൂപീകരിച്ചു. എൻ.കെ ജോസഫിൻറെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂൾ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോർജ്ജിനെ സ്കൂളിൻറെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗർഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളിൽ നിന്നും ടി.സി. കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതുമൂലം '''അയ്യപ്പൻ''' എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിൻബലത്തിൽ 1974-ൽ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1976-77 അദ്ധ്യയന വർഷത്തിൽ 28 കുട്ടികളോടുകൂടി ഇത് ഒരു പൂർണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. '''ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. വി.പി. ജോർജ്ജ്''', സ്കൂളിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്ന് 1998-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവൽ ഹൈസ്കൂളിൽ നിന്ന് ശ്രീ. എൻ. ദാമോദരൻ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വർഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ആദ്യത്തെ എസ്.എസ്.എൽ.സി കുട്ടികൾ പരീക്ഷയെഴുതി. 17 പേരിൽ, 7 പേർ തുടർപഠനത്തിനുള്ള യോഗ്യത നേടി. തുടർന്നുള്ള കൊല്ലങ്ങളിൽ കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ 1985 മുതൽ 1987 വരെ സെഷൻ സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഹൈസ്കൂളിൻറെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കുട്ടൻ നായർ ആയിരുന്നു. 1999-ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂൾ പ്രവർത്തനം മാറ്റി. മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. ജോർജ്ജ് വാഴച്ചാലിൻറെ നേതൃത്വത്തിലാണ് സ്കൂളിൻറെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണർ നിർമ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പത്ത് വർഷക്കാലമായി ഉയർന്ന ഗ്രേഡിൽ നൂറ് ശതമാനം വിജയം നിലനിർത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ'''== | == '''ഭൗതികസൗകര്യങ്ങൾ'''== |