Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| == ഓണാഘോഷം <big>മറ്റം സെന്റ്.ജോൺസ്</big>==
| |
|
| |
|
| ''മറ്റം സെന്റ്.ജോൺസ്'' ഹയർസെക്കന്ററി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം 31-08-2017 വ്യാഴാഴ്ച 09.00 മുതൽ നടന്നു.ഓണാഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് പ്രസിദ്ധ കവി ഓ.വി ഉണ്ണികൃഷ്ണൻ ആയിരുന്നു . വീറോടും വാശിയോടും കൂടി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് പായസം കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.
| |
|
| |
| <!--visbot verified-chils->
| |
07:38, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം