"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
എന്റെ കുമ്പളങ്ങി എത്ര മനോഹരിയാണ്. കണ്ടാലും കണ്ടാലും മതി വരാത്തവണ്ണം എത്ര അഴകാർന്നവളാണ്.  കായൽവലയത്തിൽ ചെറുവഞ്ചികൾ,ചീനവലകൾ ചുറ്റും കായലോളങ്ങൾ തീർത്ത് ഏതാണ്ട് 5 കി.മീ. നീളത്തിൽ റോഡിനിരുവശവും പച്ചപ്പാർന്ന ഈ ഗ്രാമം ലോക ഭൂപചത്തിലും സഞ്ചാര രേഖകളിലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
എന്റെ കുമ്പളങ്ങി എത്ര മനോഹരിയാണ്. കണ്ടാലും കണ്ടാലും മതി വരാത്തവണ്ണം എത്ര അഴകാർന്നവളാണ്.  കായൽവലയത്തിൽ ചെറുവഞ്ചികൾ,ചീനവലകൾ ചുറ്റും കായലോളങ്ങൾ തീർത്ത് ഏതാണ്ട് 5 കി.മീ. നീളത്തിൽ റോഡിനിരുവശവും പച്ചപ്പാർന്ന ഈ ഗ്രാമം ലോക ഭൂപടത്തിലും സഞ്ചാര രേഖകളിലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.


<!--visbot  verified-chils->
<!--visbot  verified-chils->
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/464759" എന്ന താളിൽനിന്ന് ശേഖരിച്ചത്