"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/പ്രാദേശിക പത്രം എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഒാണാഘോഷം സ്കൂലിലെ ഒണാഘോഷം അത്തപ്പൂക്ക്ല മൽസരതൊദെയും ഒനസദ്യയൊദെയും ഗംഭഈരമയി നദത്തി.
2012 ജൂൺ 4 ന് പ്രവേശനോത്സവം നടത്തി 2012-13 അധ്യയനവ൪ഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ചുളളള അസംബ്ളി 9.45ന് സ്കൂള് ഗ്രൌണ്ടില് ചേ൪ന്നു. കൊടിതോരണങ്ങളാല് അലങ്കരിച്ച് പ്രവേശനോത്സവ ബാനറിനു പിന്നില് കുട്ടികളെ അണിനിരത്തി ഘോഷയാത്രനടത്തി.അധ്യാപകരും പി.ടി.എ അഗംങ്ങളും പങ്കെടുത്തു.സ്കൂള് അങ്കണത്തില് നടന്നപൊതുപരിപാടിയുടെ ഔപചാരികഉദ്ഘാടനംനെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്തംഗം ശ്രീമതി സുമൈറാബീവി നി൪വ്വഹിച്ചു.എല്ലാവിജയത്തിന്റയും പിന്നില് അച്ചടക്കമെന്നഗുണവിശേഷമാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്അവ൪ അഭിപ്രായപ്പെട്ടു.നിലവിലുളള ഭൌതിക സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നുംഅതിലൂടെ മികച്ച വിജയം നേടണമെന്നും അവ൪ നിർദ്ദേശിച്ചു. പുകയില വിരുദ്ധദിനം
മെയ് 31 ലെ പുകയില വിരുദ്ധ ദിനത്തോടനുബദ്ധിച്ചുള്ള സ്കൂള്തല പരിപാടികള്
1.ഹെല്ത്ത് ക്ളബ്ബിന്റെ ആഭിമുഖ്യത്തില് ജൂണ് 21ന് സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ചുള്ള പ്രത്യേക മീററിംഗ് സ്കുൾ അസംബ്ളിഗൌണ്ടിൽ ചേ൪ന്നു.വാ൪ഢുമെംബ൪ ശ്രീമതി.നബീസത്തുബീവിഅദ്ധ്യഷ്ഷയായിരുന്ന മീററിംഗിൽ സീനിയ൪ അസിസ്ററന്റ് ശ്രീമതി ജയശ്രീ സ്വാഗതം പറഞ്ഞു.കന്യാകുളങ്ങര പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ൯ ശ്രീ.സുരേഷ്കുമാ൪ പുകയിലവിരുദ്ധ ബോധവൽക്കരണ ക്ല്ളാസ് എടുത്തു.കുട്ടികൾക്ക് സംശയനിവാകരണം നടത്തി.തുട൪ന്ന് ആരോഗ്യപ്രവ൪ത്തക ശ്രീമതി.മഞ്ജു സംസാരിച്ചു.
വായനാവാരാഘോഷം 2012-13
ജൂണ് 19 10. മണിക്ക് ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കമിട്ട P.Nപണിക്കരുടെ ചരമവാ൪ഷികത്തോടനുബന്ധിച്ച് നടന്ന വായനാദിനത്തില് P.T.A അബ്ദുള്ഹമീദ്,5.Aക്ളാസ് ലീഡറിന് ഓരു പുസ്തകം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു.വിശാലമായ വായനയലൂടെ നമ്മള് വിവേകം ഉള്ളവരായിത്തീരുന്നു.ഇത്തരത്തില് ഉയ൪ന്നു വന്ന ഒരാളാണ് ശ്രീ.പി.എ൯.പണിക്കരെന്ന് അദ്ദേഹം പറഞ്ഞു.വായനയുടെ മാഹാത്മ്യം വിളിച്ചോതുന്നഓരുപാട് പരിപാടികള് അതിനുശേഷം അവതരിക്കപ്പെട്ടു ഓരാഴ്ചയോളം നീണ്ടുനിന്ന പരിപാടികള് 25/6/2012 3.00 മണിക്ക്യുവ കവിയും വാഗ്മിയുമായ .ശ്രീ.G.S ജയച്ചന്ദ്ര൯ അവ൪കളുടെ സാന്നിദ്ധ്യത്തില് രസകരമായ ഓരുപിടിഅറിവുകള്
പക൪ന്നുതന്ന് ഓരുവായനാ ദിനം കൂടി കടന്നു പോയി.