"V.G.S.S.Ambikodayam H.S.S. Nediyavila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[വിക്കികണ്ണി]]
[[ചിത്രം:Example.jpg]]
<!--visbot  verified-chils->

14:43, 31 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

V.G.S.S.Ambikodayam H.S.S. Nediyavila
പ്രമാണം:Nediyavila school.jpg
വിലാസം
കുന്നത്തൂർ

അംബികോദയം ഹയർസെക്കൻററി സ്കൂൾ, നെടിയവിള
,
690540
,
കൊല്ലം ജില്ല
സ്ഥാപിതം04 - 06 - 1962 ‌‌
വിവരങ്ങൾ
ഫോൺ04762856138
ഇമെയിൽ39047ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം യു.പി.,ഹൈസ്കൂൾ ,എച്ച്.എസ്.എസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.വിശ്വനാഥൻ പിള്ള
പ്രധാന അദ്ധ്യാപകൻപീ.ആർ.മദനൻ
അവസാനം തിരുത്തിയത്
31-03-2023Schoolwikihelpdesk

[[Category:1962

‌‌ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ നെടിയവിള ക്ഷേത്രത്തിൽ കുടികൊള്ളുന്ന ജഗദംബികയുടെ പേരിൽ വെണ്മണി ഗ്രാമസേവാസമിതി സ്ഥാപിച്ചതാണ് വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻററി സ്കൂൾ.

ചരിത്രം

1962 ജൂണിൽ ഒരു യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 -ൽ ഹൈസ്കൂളായും 2000 -ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ. ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനും പ്രഗത്ഭനുമായ ശ്രീ. കെ. എസ്സ്. വാസുദേവശർമ്മ അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
"https://schoolwiki.in/index.php?title=V.G.S.S.Ambikodayam_H.S.S._Nediyavila&oldid=1898089" എന്ന താളിൽനിന്ന് ശേഖരിച്ചത്