"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


{{infobox AEOSchool|
{{infobox AEOSchool|
| പേര്= മാര്‍ സ്ലീബാ യു പി സ്കൂള്‍
| പേര്= മാർ സ്ലീബാ യു പി സ്കൂൾ
| സ്ഥലപ്പേര്= വടയാര്‍
| സ്ഥലപ്പേര്= വടയാർ
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=45265  
| സ്കൂൾ കോഡ്=45265  
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= മേയ്
| സ്ഥാപിതമാസം= മേയ്
| സ്ഥാപിതവര്‍ഷം= 1943
| സ്ഥാപിതവർഷം= 1943
| സ്കൂള്‍ വിലാസം=മാര്‍ സ്ലീബാ യു പി സ്കൂള്‍, വടയാര്‍
| സ്കൂൾ വിലാസം=മാർ സ്ലീബാ യു പി സ്കൂൾ, വടയാർ
| പിന്‍ കോഡ്= 686605
| പിൻ കോഡ്= 686605
| സ്കൂള്‍ ഫോണ്‍= 9633764820
| സ്കൂൾ ഫോൺ= 9633764820
| സ്കൂള്‍ ഇമെയില്‍= marsliebaupsvadayar@gmail.com
| സ്കൂൾ ഇമെയിൽ= marsliebaupsvadayar@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വൈക്കം
| ഉപ ജില്ല= വൈക്കം
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= U P
| സ്കൂൾ വിഭാഗം= U P
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,English
| മാദ്ധ്യമം= മലയാളം‌ ,English
| ആൺകുട്ടികളുടെ എണ്ണം= 46
| ആൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 79
| വിദ്യാർത്ഥികളുടെ എണ്ണം= 79
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  തോമസ് പി ജെ         
| പ്രധാന അദ്ധ്യാപകൻ=  തോമസ് പി ജെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ബു         
| പി.ടി.ഏ. പ്രസിഡണ്ട്=  ബു         
| സ്കൂള്‍ ചിത്രം=45265-marsliebaupsvadayar1.jpg
| സ്കൂൾ ചിത്രം=45265-marsliebaupsvadayar1.jpg
|}}
|}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
   1943 മെയ് മാസത്തില്‍ വടയാര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോണ്‍ പണിക്കശ്ശേരിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഇപ്പോള്‍ എറണാകുളം -അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭാസ ഏജന്‍സിയുടെ കീ‍‍​​ഴില്‍ പ്രവര്‍ത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ല്‍ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കല്‍ ശ്രീ കൊച്ചുവര്‍ക്കി ഔസേഫ് BABL അവര്‍കളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവില്‍ ശ്രീ പി എല്‍ ജോസഫ് അവര്‍കളേയും നിയമിച്ചു. 1945 ല്‍ സെക്കന്റ് ഫോറവും 1946 ല്‍ തേര്‍ഡ് ഫോറവും ആരംഭിച്ചു.
   1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് BABL അവർകളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.
       വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും  
       വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും  
സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൃഷിയും,മത്സ്യബന്ധനവും,കയര്‍നിര്‍മ്മാണവുമാണ്.
സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ കൃഷിയും,മത്സ്യബന്ധനവും,കയർനിർമ്മാണവുമാണ്.
           ഇപ്പോള്‍ സ്കൂളില്‍ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.
           ഇപ്പോൾ സ്കൂളിൽ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എല്‍, ശ്രീ. ബെന്നി ജോര്‍ജ്ജ് സി, ശ്രീ. അജയകുമാര്‍ എന്‍ എന്നീ അദ്ധ്യാപകരും
ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എൽ, ശ്രീ. ബെന്നി ജോർജ്ജ് സി, ശ്രീ. അജയകുമാർ എൻ എന്നീ അദ്ധ്യാപകരും
ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോര്‍ജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.
ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോർജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.
   നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്.
   നാട്ടിൽ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.
എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വർഷം തോറും മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലേക്കെത്തിക്കുവാൻ അദ്ധ്യാപകർ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
     മുന്‍ പ്രധാനാധ്യാപകര്‍
     മുൻ പ്രധാനാധ്യാപകർ


       1.  ശ്രീ  സി വി ജോസഫ് ചക്കുങ്കല്‍                       -  1943-1970
       1.  ശ്രീ  സി വി ജോസഫ് ചക്കുങ്കൽ                       -  1943-1970
       2. ശ്രീ  പി എല്‍ ജോസഫ്  പങ്ക്ളാവില്‍                 -  1970-1971
       2. ശ്രീ  പി എൽ ജോസഫ്  പങ്ക്ളാവിൽ                 -  1970-1971
       3.  ശ്രീ  എം കെ ബാലകൃഷ്ണന്‍നായര്‍ അമ്പാടിയില്‍   - 1971-1981
       3.  ശ്രീ  എം കെ ബാലകൃഷ്ണൻനായർ അമ്പാടിയിൽ   - 1971-1981
       4. ശ്രീമതി മേരി ജോസ് കരീമഠം                              -1981-1993
       4. ശ്രീമതി മേരി ജോസ് കരീമഠം                              -1981-1993
       5. ശ്രീ കെ സി സെബാസ്റ്റ്യന്‍ കരീമഠം                      -1993-1999
       5. ശ്രീ കെ സി സെബാസ്റ്റ്യൻ കരീമഠം                      -1993-1999
       6. ശ്രീ സിറിയക് പാലാക്കാരന്‍                               -1999-2008
       6. ശ്രീ സിറിയക് പാലാക്കാരൻ                               -1999-2008
       7. ശ്രീമതി എലൈസാമ്മ എം ജെ പ്ളാത്തോട്ടത്തില്‍ -2008-2011
       7. ശ്രീമതി എലൈസാമ്മ എം ജെ പ്ളാത്തോട്ടത്തിൽ -2008-2011
       8. ശ്രീമതി എല്‍സി പി എ പാണാട്ട്                            -2011-2016
       8. ശ്രീമതി എൽസി പി എ പാണാട്ട്                            -2011-2016


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറി, ക്ലാസ് മുറികള്‍ ആറ്,സയന്‍സ് ലാബ്,ലൈബ്രറി, കംപ്യൂട്ടര്‍ മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍
ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
അടുക്കള, കളിസ്ഥലം,
അടുക്കള, കളിസ്ഥലം,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ക്ലബ്,ഹിന്ദീ സഭ,നേച്ചര്‍ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.775941, 76.432756| width=500px | zoom=10 }}
{{#multimaps: 9.775941, 76.432756| width=500px | zoom=10 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407785" എന്ന താളിൽനിന്ന് ശേഖരിച്ചത്