"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഈച്ചിലിങ്കാൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12223 | ||
| | | സ്ഥാപിതവർഷം= 1932 | ||
| | | സ്കൂൾ വിലാസം= ഉദുമ, ഈച്ചിലിങ്കാൽ | ||
| | | പിൻ കോഡ്= 671319 | ||
| | | സ്കൂൾ ഫോൺ= 04672236165, 9497862614 | ||
| | | സ്കൂൾ ഇമെയിൽ= 12223udmaislamia@gmai.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12223alpsudmaislamia.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1 = എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 174 | | ആൺകുട്ടികളുടെ എണ്ണം= 174 | ||
| പെൺകുട്ടികളുടെ എണ്ണം= 160 | | പെൺകുട്ടികളുടെ എണ്ണം= 160 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 334 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ബിജു ലൂക്കോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഹാഷിം പാക്യാര | | പി.ടി.ഏ. പ്രസിഡണ്ട്= ഹാഷിം പാക്യാര | ||
| | | സ്കൂൾ ചിത്രം= School photo-1.jpg | | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1932- | 1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗ ലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില്‍ ഓട് കൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ൽ എയ്ഡഡ് സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 2012-ല്‍ ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുകയുണ്ടായി. 1 മുതൽ 4 വരെ ക്ലാസുകളിലായി 334 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്. | ||
== | ==മാനേജ്മെൻറ്== | ||
ഉദുമ | ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. | ||
മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്‍ ആണ്., | മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്‍ ആണ്., | ||
'''മാനേജര്‍, മാനേജിംഗ് സെക്രട്ടറി''' | '''മാനേജര്‍, മാനേജിംഗ് സെക്രട്ടറി''' | ||
<gallery> | <gallery> | ||
മാനേജര്‍.jpg | | മാനേജര്‍.jpg |മാനേജർ '''കെ.എ മുഹമ്മദാലി''' | ||
kkkkkk ff.jpg |മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്‍ | kkkkkk ff.jpg |മാനേജിംഗ് സെക്രട്ടറി കെ.ബി.എം. ഷെറിഫ് കാപ്പില്‍ | ||
</gallery> | </gallery> | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
* [[12223-ജൈവ | * [[12223-ജൈവ പാർക്ക്|ജൈവ പാർക്ക്]] | ||
* [[12223-ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] | * [[12223-ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] | ||
* [[12223-ബാല സഭ|ബാല സഭ]] | * [[12223-ബാല സഭ|ബാല സഭ]] | ||
* [[12223- | * [[12223-പതിപ്പുകൾ|പതിപ്പുകൾ]] | ||
* [[12223- | * [[12223-ഹെൽത്ത് ക്ലാസ്|ഹെൽത്ത് ക്ലാസ്]] | ||
* [[12223-കൈയ്യഴുത്ത് മാസിക|കൈയ്യഴുത്ത് മാസിക]] | * [[12223-കൈയ്യഴുത്ത് മാസിക|കൈയ്യഴുത്ത് മാസിക]] | ||
* [[12223-ശുചിത്വസേന|ശുചിത്വസേന]] | * [[12223-ശുചിത്വസേന|ശുചിത്വസേന]] | ||
* [[12223-ഗണിത | * [[12223-ഗണിത മാഗസിൻ|മാഗസിൻ]] | ||
* [[12223-വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | * [[12223-വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* [[12223-പഠന യാത്ര|പഠന യാത്ര]] | * [[12223-പഠന യാത്ര|പഠന യാത്ര]] | ||
* [[12223-മലയാളത്തിളക്കം|മലയാളത്തിളക്കം]] | * [[12223-മലയാളത്തിളക്കം|മലയാളത്തിളക്കം]] | ||
* [[12223-ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]] | * [[12223-ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]] | ||
* [[12223-കലാ-കായിക | * [[12223-കലാ-കായിക പ്രവർത്തനങ്ങൾ|കലാ-കായിക പ്രവർത്തനങ്ങൾ]] | ||
* [[12223-ലൈബ്രറി|ലൈബ്രറി]] | * [[12223-ലൈബ്രറി|ലൈബ്രറി]] | ||
* [[12223-കംപ്യൂട്ടര്‍ പഠനം|കംപ്യൂട്ടര്‍ പഠനം]] | * [[12223-കംപ്യൂട്ടര്‍ പഠനം|കംപ്യൂട്ടര്‍ പഠനം]] | ||
* [[12223-സ്മാര്‍ട്ട് ക്ലാസ് റൂം|സ്മാര്‍ട്ട് ക്ലാസ് റൂം]] | * [[12223-സ്മാര്‍ട്ട് ക്ലാസ് റൂം|സ്മാര്‍ട്ട് ക്ലാസ് റൂം]] | ||
== | ==ക്ലബ്ബുകൾ == | ||
* [[12223- ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | * [[12223- ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* [[12223- ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | * [[12223- ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | ||
| വരി 59: | വരി 59: | ||
* [[12223-വിദ്യാരംഗം|വിദ്യാരംഗം]] | * [[12223-വിദ്യാരംഗം|വിദ്യാരംഗം]] | ||
==ഭൗതീക | ==ഭൗതീക സൗകര്യങ്ങൾ == | ||
* 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം | * 10 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം | ||
* 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം | * 4 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം | ||
* | * കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ | ||
* | * ഇൻറർ നെറ്റ് വൈഫേ സംവിധാനം | ||
* കഞ്ഞിപ്പുര, ടോയ് | * കഞ്ഞിപ്പുര, ടോയ് ലറ്റുകൾ | ||
* | * സ്കൂൾ വാൻ സൗകര്യം | ||
* | * ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ) | ||
* [[12223-സ്മാര്‍ട്ട് ക്ലാസ് റൂം|സ്മാര്‍ട്ട് ക്ലാസ് റൂം]] | * [[12223-സ്മാര്‍ട്ട് ക്ലാസ് റൂം|സ്മാര്‍ട്ട് ക്ലാസ് റൂം]] | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
* [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BB എം.എ. | * [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%BE%E0%B5%BB എം.എ. റഹ്മാൻ] | ||
* | * ഗഫൂർ മാസ്റ്റർ | ||
* മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) | * മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) | ||
* മുഹമ്മദ് | * മുഹമ്മദ് കുഞ്ഞിമാസ്റ്റർ എ. ഇ.ഒ | ||
* | * ഡോക്ടർ സാലി മുണ്ടോൾ | ||
== | == മുൻ സാരഥികൾ == | ||
''' | '''സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
* | * ഗോപാലൻ മാസ്റ്റർ | ||
* | * ശ്രീധരൻ മാസ്റ്റർ | ||
* | * ശശിധരൻ മാസ്റ്റർ | ||
== '''ഇസ്ലാമിയ സ്നേഹ സഹായ നിധി''' == | == '''ഇസ്ലാമിയ സ്നേഹ സഹായ നിധി''' == | ||
[[ചിത്രം:20140820_134814.jpg| 85px|left|]] | [[ചിത്രം:20140820_134814.jpg| 85px|left|]] | ||
ഇസ്ലാമിയ എ | ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു | ||
സ്കൂളിലെ അപകടം പറ്റിയ വിദ്യാര്‍ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | സ്കൂളിലെ അപകടം പറ്റിയ വിദ്യാര്‍ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
== '''പി ടി എ''' == | == '''പി ടി എ''' == | ||
[[ചിത്രം:PTA1.jpg|75px|left|]] | [[ചിത്രം:PTA1.jpg|75px|left|]] | ||
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ | വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. | ||
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. | |||
{| class="wikitable" style="text-align:center; width:600px; height:30px" border="1" | {| class="wikitable" style="text-align:center; width:600px; height:30px" border="1" | ||
|- | |- | ||
| '''2016-2017 അധ്യയന | | '''2016-2017 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ''' | ||
|- | |- | ||
|} | |} | ||
* പ്രസിഡന്റ്: '''ഹാഷിം പാക്യാര''' <br/> | * പ്രസിഡന്റ്: '''ഹാഷിം പാക്യാര''' <br/> | ||
* സെക്രട്ടറി: '''ബിജു ലൂക്കോസ് - | * സെക്രട്ടറി: '''ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ''' | ||
* വൈസ് | * വൈസ് പ്രസിഡണ്ട്മാർ : '''ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്‍''' | ||
* | * മദർ പി.ടി.എ പ്രസിഡണ്ട് : '''മറിയ''' | ||
== ''' | == '''അധ്യാപകർ''' == | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
! പേര് !! ഉദ്യോഗപ്പേര്!! | ! പേര് !! ഉദ്യോഗപ്പേര്!!ഫോൺനമ്പർ!!ഫോട്ടോ | ||
|- | |- | ||
| ബിജുലൂക്കോസ് || | | ബിജുലൂക്കോസ് || ഹെഡ്മാസ്റ്റർ || 9497862614 ||[[പ്രമാണം:12233.jpg|75px]] | ||
|- | |- | ||
| ലീലാമ്മ സി.ടി || | | ലീലാമ്മ സി.ടി || എൽ.പി.എസ്.എ || 9400210438 || [[പ്രമാണം:leelama.jpg|75px]] | ||
|- | |- | ||
| ബിന്ദു. എ || | | ബിന്ദു. എ || എൽ.പി.എസ്.എ || 9447264769|| [[പ്രമാണം:bindu.jpg|75px]] | ||
|- | |- | ||
| പ്രീത.കെ || | | പ്രീത.കെ || എൽ.പി.എസ്.എ ||9400103647 || [[പ്രമാണം:Pretha teacher.jpg|75px]] | ||
|- | |- | ||
| സുജിത്. പി || | | സുജിത്. പി || എൽ.പി.എസ്.എ || 9847287507 || [[പ്രമാണം:sujith.jpg|75px]] | ||
|- | |- | ||
| ഗീത.സി || | | ഗീത.സി || എൽ.പി.എസ്.എ || 9496404191 ||[[പ്രമാണം:geetha.jpg|75px]] | ||
|- | |- | ||
| ശ്രീജ.സി || | | ശ്രീജ.സി || എൽ.പി.എസ്.എ || 9497854642 || [[പ്രമാണം:sreeja.jpg|75px]] | ||
|- | |- | ||
| പ്രജിന.പി || | | പ്രജിന.പി || എൽ.പി.എസ്.എ || 9207994883|| [[പ്രമാണം:prajina.jpg|75px]] | ||
|- | |- | ||
| അസീസ് | | അസീസ് റഹ്മാൻ || ജൂനിയർ അറബിക് ടീച്ചർ || 9747041540 || [[പ്രമാണം:asseesu.jpg|75px]] | ||
|- | |- | ||
| | | മുക്കീമുദ്ദീൻ. എ.പി || ജൂനിയർ അറബിക് ടീച്ചർ || 7907845839 || [[പ്രമാണം:img016.jpg|75px]] | ||
|- | |- | ||
| ബബിത.എം || | | ബബിത.എം || എൽ.പി.എസ്.എ|| 9605865853 || [[പ്രമാണം:babitha.jpg|75px]] | ||
|- | |- | ||
| ശോഭിത നായര്‍. എന്‍ || | | ശോഭിത നായര്‍. എന്‍ || എൽ.പി.എസ്.എ || || [[പ്രമാണം:.jpg|75px]] | ||
|- | |- | ||
| പ്രിയ എം. || | | പ്രിയ എം. || എൽ.പി.എസ്.എ || 9496708672 || [[പ്രമാണം:.jpg|75px]] | ||
|- | |- | ||
| അനിത.എ. വി || | | അനിത.എ. വി || എൽ.പി.എസ്.എ|| 9497511934 || [jpg|75px]] | ||
|- | |- | ||
| അനീഷ. സി || | | അനീഷ. സി || എൽ.പി.എസ്.എ|| || [jpg|75px]] | ||
|} | |} | ||
== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം: സ്കൂൾ ജൈവ പാർക്ക്.jpg|സ്കൂൾ ജൈവ പാർക്ക്, | ||
പ്രമാണം: Pre-Primary Section.jpg|പ്രീ-പ്രൈമറി വിഭാഗം | പ്രമാണം: Pre-Primary Section.jpg|പ്രീ-പ്രൈമറി വിഭാഗം | ||
പ്രമാണം: | പ്രമാണം: ഇസുദ്ദീൻ മൗലവി 1905-1979.jpg| ഉദുമ ഇസ്ലാമിയ എ.എല്‍.പി. സ്കൂൾ സ്ഥാപകൻ '''(1905-1979)''' | ||
പ്രമാണം: 20170601_110827.jpg|പ്രവേശനോത്സവം 2017-18 | പ്രമാണം: 20170601_110827.jpg|പ്രവേശനോത്സവം 2017-18 | ||
</gallery> | </gallery> | ||
| വരി 151: | വരി 151: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാഞ്ഞങ്ങാട്- കാസറഗോഡ് ചന്ദ്രഗിരി | * കാഞ്ഞങ്ങാട്- കാസറഗോഡ് ചന്ദ്രഗിരി റൂട്ടിൽ ഉദുമയിൽ ഇറങ്ങി റെയിൽവെ ഗേറ്റ് ക്രോസ് ചെയ്ത് നാലാംവാതുക്കൽ ജംങ്ഷനിൽ എത്തി ഇടത്തോട്ട് കാണുന്ന റോഡിലൂടെ 400 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | ||
|} | |} | ||
|} {{#multimaps:12.4479553,75.0339529|zoom=13}} | |} {{#multimaps:12.4479553,75.0339529|zoom=13}} | ||