"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

  '''നെയ്യാറ്റിന്‍ക : കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ടപരിശീലനത്തിന്റെ ഭാഗമായി സെപ്തംബര്‍ 7,8,9,10 തീയതികളിലായി നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലും, ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലും വച്ച് നടക്കുന്ന ദ്വിദിന പരിശീലന പരിപാടികളില്‍ പങ്കെടുക്കാനായി സ്കൂളിലെ 57 ചുണക്കുട്ടികളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.സ്വയം തെരഞ്ഞെടുത്ത മേഖലകളില്‍ പരിശീലനം നേടി സ്കൂള്‍തല ആക്ടിവിറ്റികളില്‍ സജീവമായി പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍.'''

          '''സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഹൈടെക്ക് രീതിയില്‍............'''
  '''നെയ്യാറ്റിന്‍കര : ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി മാറ്റി തികച്ചും ജനാധിപത്യപരമായ രീതിയില്‍ 2017-18 അധ്യായന വര്‍ഷത്തിലെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 20-09-2017 ബുധനാഴ്ച മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു.സ്കൂളിലെ അഞ്ചാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികള്‍ക്കായി നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബൂത്തുകളില്‍ സജ്ജീകരിച്ചിരുന്ന ലാപ്ടോപ്പുകളുടെ സ്ക്രീനില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രവും രേഖപ്പെടുത്തിയിരുന്നു.കുട്ടികള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരിനു പുറത്ത് മൗസ് വച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി.സ്കൂള്‍ ഐടി ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387280" എന്ന താളിൽനിന്ന് ശേഖരിച്ചത്