"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
06:27, 2 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44029 304.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44029 304.jpg|ലഘുചിത്രം|നടുവിൽ|ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി സംസാരിക്കുന്നു....]] | ||
'''മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക്...''' | '''മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക്...''' | ||
വരി 8: | വരി 8: | ||
[[പ്രമാണം:44029 | [[പ്രമാണം:44029 326.jpg|ലഘുചിത്രം|നടുവിൽ|കുട്ടികള്‍ ഓണസദ്യയില്‍............]] | ||
നെയ്യാറ്റിന്‍കര : മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ 31-08-2017 വ്യാഴാഴ്ച സമുചിതമായിത്തന്നെ ഓണാഘോഷം നടത്തുകയുണ്ടായി.ആണ്‍കുട്ടികള്‍ക്കായി വടംവലി മത്സരവും പെണ്‍കുട്ടികള്‍ക്കായി കസേരചുറ്റല്‍ മത്സരവും നടത്തുകയുണ്ടായി.ഒരു ദിവസത്തേക്ക് പഠനഭാരം തലയില്‍ നിന്നും ഇറക്കിവച്ച് വീറോടും വാശിയോടും കൂടി കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. | നെയ്യാറ്റിന്‍കര : മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ 31-08-2017 വ്യാഴാഴ്ച സമുചിതമായിത്തന്നെ ഓണാഘോഷം നടത്തുകയുണ്ടായി.ആണ്‍കുട്ടികള്‍ക്കായി വടംവലി മത്സരവും പെണ്‍കുട്ടികള്‍ക്കായി കസേരചുറ്റല്‍ മത്സരവും നടത്തുകയുണ്ടായി.ഒരു ദിവസത്തേക്ക് പഠനഭാരം തലയില്‍ നിന്നും ഇറക്കിവച്ച് വീറോടും വാശിയോടും കൂടി കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. |