"വർഗ്ഗം:29040 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:29040 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
12:29, 11 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2017്
(േ്) |
(്) |
||
വരി 1: | വരി 1: | ||
== തോരാത്ത മഴ == | == തോരാത്ത മഴ == | ||
മഴ പെയ്യുകയായിരുന്നു..... ഇടയ്ക്ക് ശക്തി കൂടി.............. കുറഞ്ഞ്....................... | മഴ പെയ്യുകയായിരുന്നു..... ഇടയ്ക്ക് ശക്തി കൂടി.............. കുറഞ്ഞ്....................... ആ മഴ തുടരുന്നു. കണ്ണീര്‍ മഴയായി. പക്ഷെ അതൊരു തിരിച്ചു വരവിനായുള്ള പോരാട്ടമായിരുന്നു. ഇത്തിരി തിരിവെട്ടം തേടിയുള്ള യാത്രയായിരുന്നു അവളുടേത്. നിറഞ്ഞ നിസ്സഹായതയും പ്രശ്നങ്ങളും അലങ്കരിച്ച അവളുടെ ജീവിതത്തില്‍ കനലെരിഞ്ഞുകൊണ്ടേ ഇരുന്നു. ഇതൊരു പെണ്ണിന്റെ കഥയാണ്. ജീവിക്കാനാഗ്രഹിച്ച സാതാരയുടെ കഥ. |