"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
==വായനാ വാരം-2017==
==വായനാ വാരം-2017==
         വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തില്‍ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എല്‍.പി.തലത്തില്‍ - വായനാ മത്സരം , മുദ്രവാക്യ നിര്‍മ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തില്‍ വായനാ മത്സരം, പോസ്റ്റ്ര്‍ രചന, അക്ഷരാലങ്കാരം, പത്ര നിര്‍മ്മാണം എന്നിവയും നടത്താന്‍ തീരുമാനിച്ചു.  

         വായനാ ദിനത്തില്‍ പ്രതിജ്ഞയും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടന്നു. തുടര്‍ന്ന ദിനങ്ങളില്‍ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.
         വായനാ ദിനത്തില്‍ പ്രതിജ്ഞയും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടന്നു. തുടര്‍ന്ന ദിനങ്ങളില്‍ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനാമത്സര വിജയികള്‍, സ്കൂളിലെ പത്ര വായനക്കാരായി വാര്‍ത്തകള്‍ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികള്‍ക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്