"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(VGG) |
(vfc) |
||
വരി 4: | വരി 4: | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ വിവിധ ഗ്രൂപ്പുകള്‍ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതല്‍ സ്കൂള്‍ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ വിവിധ ഗ്രൂപ്പുകള്‍ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതല്‍ സ്കൂള്‍ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. | ||
വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയര്‍, കുപ്പികള്‍, കൊക്കോതൊണ്ട്, പാഷന്‍ഫ്രൂട്ട്, മാംഗോസ്റ്റിന്, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകള്‍ എന്നിവ എടുത്തുമാറ്റുവാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിര്‍ദ്ദേശം നല്കി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. | വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയര്‍, കുപ്പികള്‍, കൊക്കോതൊണ്ട്, പാഷന്‍ഫ്രൂട്ട്, മാംഗോസ്റ്റിന്, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകള്‍ എന്നിവ എടുത്തുമാറ്റുവാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിര്‍ദ്ദേശം നല്കി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. | ||
[[പ്രമാണം:ECO1.JPG|ലഘുചിത്രം|നടുവിൽ|IDUKKI DAM]] | [[പ്രമാണം:ECO1.JPG|ലഘുചിത്രം|നടുവിൽ|IDUKKI DAM width=200 height=200]] |
13:26, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജിത നടത്തിപ്പിനായി സ്കൂള്‍ വര്‍ഷാരംഭത്തില്‍തന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം - അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സമുചിതമായി ആചരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണിയുടെ നേതൃത്വത്തില്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രിന്‍സി മാത്യു, പി ടി എ, എം പി ടി എ പ്രസിഡന്റുമാര്‍, സ്കൗട്ട് - ഗൈഡ് ക്യാപ്റ്റന്മാര്, സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് സംഘടനയിലെ അംഗങ്ങള്‍, അദ്ധ്യാപകര്‍, പ്ലക്കാര്‍ഡേന്തിയ കുട്ടികള്‍ എന്നിവര്‍ അണിനിരന്ന വര്‍ണ്ണ ശബളമായ റാലിയോടെ ദിനാചരണ പരിപാടികള്‍ ആരംഭിച്ചു. വൃക്ഷത്തൈ വിതരണോത്ഘാടനം വാര്‍ഡ് മെമ്പര്‍, മാസ്റ്റര്‍ ബാദുഷ പി എന്‍ ന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. സ്കൂളില്‍ പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ – ശലഭ പാര്‍ക്കിന്റെ ഉത്ഘാടനം പാര്‍ക്കിനുള്ളില്‍ മാതളത്തൈ നട്ടുകൊണ്ട് വാര്‍ഡ് മെമ്പര്‍ നിര്‍വ്വഹിച്ചു. ഉചിതമായ പരിസ്ഥിതി ദിന സന്ദേശവും നല്കി. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ ഐക്യദാര്‍ഢ്യത്തോടെ പ്രതിജ്ഞ ഏറ്റുചൊല്ലി. അദ്ധ്യാപക പ്രതിനിധി സി. ജെസ്സി കെ വി പരിസ്ഥിതി ദിന സന്ദേശം നല്കി. തുടര്‍ന്ന് പരിസ്ഥിതിയുടെ ഇന്നത്തെ ശോച്യാവസ്ഥയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന Flash mob കുട്ടികള്‍ അവതരിപ്പിച്ചു. എം പി ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജോയിസണ് ആശംസകളര്‍പ്പിച്ചു. ചുവര്‍പത്രിക മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ചുവര്‍പത്രിക പ്രദര്‍ശനം നടന്നു. ഏറ്റവും മികച്ച ചുവര്പത്രികയ്ക്ക് ക്ലാസ്സടിസ്ഥാനത്തില്‍ സമ്മാനം നല്കി. അദ്ധ്യാപക പ്രതിനിധി ശ്രീ. വില്‍സണ്‍ സാര്‍ യോഗത്തില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന് പരിസ്ഥിതി ക്വിസ്സ്, ഉപന്യാസം എന്നീ മത്സരങ്ങള്‍ നടത്തി വിജയികളെ അനുമോദിച്ചു. സ്കളിലെ കുട്ടിവനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഴക്കുഴി നിര്‍മ്മിച്ചു. അങ്ങനെ ഈ അധ്യയനവര്‍ഷത്തിലെ പരിസ്ഥിതി ദിനാചരണം അവിസ്മരണീയമാക്കി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ വിവിധ ഗ്രൂപ്പുകള്‍ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതല്‍ സ്കൂള്‍ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയര്‍, കുപ്പികള്‍, കൊക്കോതൊണ്ട്, പാഷന്‍ഫ്രൂട്ട്, മാംഗോസ്റ്റിന്, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകള്‍ എന്നിവ എടുത്തുമാറ്റുവാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിര്‍ദ്ദേശം നല്കി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി.