"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:

51 പുതിയ അംഗങ്ങളാണ്  ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന്‍  സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞ‍ു.   

'''ചാന്ദ്രദിനം'''
'''21 ജൂലൈ 2017 - വെള്ളി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍, പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി  ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, എക്സിബിഷന്‍, വീഡിയോ പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം എന്നിവയും നടത്തി. സയന്‍സ്
ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376713" എന്ന താളിൽനിന്ന് ശേഖരിച്ചത്