"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയില്‍ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂര്‍, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വര്‍ഷത്തില്‍ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടര്‍ന്ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. | |||
യുവഭാവന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിലെ ഒരു മുറിയില്‍ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതല്‍ ഡി.പി.ഇ.പി.യുടെ കീഴില്‍ ഒന്നാം ക്ലാസ് ഒരു ഡിവിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2002 മുതല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
13:11, 6 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.അരിക്കാട് | |
---|---|
വിലാസം | |
അരിക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-08-2017 | Shajiarikkad |
ചരിത്രം
പാലക്കാട് ജില്ലയില്‍ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂര്‍, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വര്‍ഷത്തില്‍ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടര്‍ന്ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
യുവഭാവന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിലെ ഒരു മുറിയില്‍ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതല്‍ ഡി.പി.ഇ.പി.യുടെ കീഴില്‍ ഒന്നാം ക്ലാസ് ഒരു ഡിവിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2002 മുതല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|