"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
12:21, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
(' സയൻസ് ക്ലബ് 2017-18 അദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big><big><big><span style="color:red">സയൻസ് ക്ലബ് </span></big></big></big> | |||
<p><span style="color:#0000FF">2017-18 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി- ല്‍ 10 എയിലെ ആർദ്ര പരിസ്ഥിതിദിന സന്ദേശം നല്‍കി.10 ലെ ഐശ്വര്യ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.സ്കൂള്‍ വളപ്പില്‍ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ് ശ്രീ ദേവ കുമാർ ,പി.റ്റി.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി,സമ്മാനങ്ങള്‍ നല്‍കി.പരിസ്ഥിതി ക്വിസ് നടത്തി.സ്കൂളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയര്‍,ചതുരപ്പയര്‍ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കര്‍ഷകദിനം ആഘോഷിച്ചു.സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ പച്ചക്കറിത്തോട്ടത്തി- ല്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മറ്റു കൃഷിവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിച്ചു.<>/span></p> | |||
2017-18 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി- ല്‍ 10 എയിലെ ആർദ്ര പരിസ്ഥിതിദിന സന്ദേശം നല്‍കി.10 ലെ ഐശ്വര്യ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.സ്കൂള്‍ വളപ്പില്‍ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ് ശ്രീ ദേവ കുമാർ ,പി.റ്റി.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി,സമ്മാനങ്ങള്‍ നല്‍കി.പരിസ്ഥിതി ക്വിസ് നടത്തി.സ്കൂളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയര്‍,ചതുരപ്പയര്‍ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കര്‍ഷകദിനം ആഘോഷിച്ചു.സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ പച്ചക്കറിത്തോട്ടത്തി- ല്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മറ്റു കൃഷിവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിച്ചു. |