"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 95: വരി 95:


മ‍ഞ്ചേരി മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷന്‍ ഡോ.സജിനി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രധിരോധകുത്തിവപ്പിനെ കുുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
മ‍ഞ്ചേരി മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷന്‍ ഡോ.സജിനി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രധിരോധകുത്തിവപ്പിനെ കുുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
[[പ്രമാണം:Drr.jpeg|300px|]]
[[പ്രമാണം:Hr.jpg|300px|]]
[[പ്രമാണം:Hr.jpg|300px|]]

23:27, 19 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-07-201718021



ആമുഖം

ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മഞ്ചേരി നഗരസഭയില്‍ 34-ാം വാര്‍ഡില്‍ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ല്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ല്‍ 5 മുതല്‍ 10 വരെ യുള്ള വിദ്യാലയമായി ഉയര്‍ത്തി. 1998 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂര്‍വ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.

കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കു‌ന്നു.

വഴിക്കാട്ടി

https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146

ദിനാചരണങ്ങള്‍

'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു

ജൈവകൃഷി- പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ എെ.ഇ.ഡി.എസ്,എസ് ക്ലബ്ബിന്റെ ഭാഗമായി സ്‍കൂളില്‍ ജൈവകൃഷി ആരംഭിച്ചു.


വിഷന്‍ 20-20

വിദ്യാലയം മികവിലൂടെ മുന്നേറുമ്പോള്‍ തന്നെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തില്‍ അക്കാദമിക രംഗത്തിന്റെ വളര്‍ച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷന്‍ 20-20 മികച്ച ഭക്ഷണം , വൃത്തിയും മനോഹരവിമായ ക്ലാസ്സും, അന്വേഷണാത്മക പഠനത്തിനുകന്ന പഠനവും, സാങ്കേതികവിദ്യ സങ്കേതകങ്ങള്‍ ഉപയോഗിച്ചുള്ള മികച്ച അദ്ധ്യാപനം, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണതോതിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്തല്‍ കലാ,സാഹിത്യ,കായിക,ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കല്‍,അതാടൊപ്പം ഗിഫ്റ്റഡ്, സ്റ്റുഡന്‍സ്,പിന്നോക്കം നില്ക്കുന്നവര്‍,പ്രത്യേക പരിഗണനഅര്‍ഹിക്കുന്ന കുട്ടികള്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കി മികച്ച ഗ്രേഡോഡുകൂടി നൂറുശതമാനം വിജയമാണ് പദ്ധതിയുടെ കാതല്‍.

                                                                വിഭാവനം
                                                               :  ഭാഷ   :    

ലക്ഷ്യം:- മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും അനായസം എഴുതുവാനും വീയിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള ഉയര്‍ന്ന ശേഷി കൈവരിക്കുന്നതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ അവിഷ്കരിച്ച് നടപ്പിലാക്കുക.

പ്രവര്‍ത്തനങ്ങള്‍

വിപുലമായ ലൈബ്രറി, വായനാമുറി,വായനാസദസ്സ്,ക്ലാസ്സ് ലൈബ്രറി സൗകര്യം,സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്,ലാംഗേജ് ലാബ്, ലാംഗേജ് പാര്‍ക്ക്, ലാംഗേജ് മ്യൂസിയം,സെമിനാര്‍, മാസിക,എന്നിവക്കുള്ള പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം.

                                                                   :ശാസ്ത്രം:

ലക്ഷ്യം: ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സായത്തമാക്കുന്നത്നും,ജീവിത സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനും ശാസ്‍ത്രീയ ജീവിത വീക്ഷണത്തിന്റെ അര്‍ത്ഥ തലങ്ങള്‍ സ്വാംശീകരിക്കുന്നതിനും പര്യാപ്തമായ തലമുറയെ വാര്‍ത്തെടുക്കല്‍.

                                   ശാസ്ത്ര പോഷിണി ലാബ് 20-6-2017 ന്  ബഹു. കേരള സ്പീക്കര്‍ ശ്രീ. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു


പ്രവര്‍ത്തനങ്ങള്‍ വിപുലമായലാബ്, ശാസ്ത്രലൈബ്രറി,അന്വേഷണാത്മക പ്രവര്‍ത്തലങ്ങള്‍,ശാസ്ത്ര മ്യൂസിയം, സഹവാസക്യാമ്പ്, പ്രകൃതി പഠനയാത്രകള്‍,പ്ലാനറ്റേറിയം,

                                                                                                സാമൂഹ്യശാസ്ത്രം

ലക്ഷ്യം

കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്താനും,മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്, ചരിത്രത്തിലും , ഭുമിയിലെ ഘടനയിലൂം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയാനും സാമ്പത്തിക അവബോധം വളര്‍ത്തുന്നതിനും, പൗരബോധം വളര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍.

പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യശാസ്ത്രലാബ്, ചരിത്രാന്വേഷണം,ചരിത്രപുസ്തകങ്ങളുടെ ശേഖരം, ചരിത്ര മ്യൂസിയം, സ്ഥലനാമ ചരിത്ര ശേഖരണം

                                                                                                                         ഗണിതം

ലക്ഷ്യം ഗണിതത്തിന്റെ മാധുര്യം നുകര്‍ന്ന് യുക്തിചിന്തയും ഗണിതാഭിരുചിയും വളര്‍ത്തി ജീവിത്തിന്റെ വിവിധ മേഖലകളില്‍ ഗണിതാശയങ്ങള്‍ പ്രായേഗികമാക്കാന്‍ പ്രാര്‍ത്ഥരായ തലമുറയെ വാര്‍ത്തെടുക്കുക.

പ്രവര്‍ത്തനങ്ങള്‍ ഗണിതലാബ്, ഗണിതപ്രതിഭകള്‍ക്കായുള്ള പ്രവര്‍ത്തനം, ഗണിതലാബ്,ഗണിതലൈബ്രറി,ഗണിതശില്പശാല,ഗണിതകേളികള്‍ എന്നിവ..

                                                                                         : വിവരവിനിമയ സാങ്കേതിക വിദ്യ:

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്

18-7-2017

മ‍ഞ്ചേരി മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷന്‍ ഡോ.സജിനി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും പ്രധിരോധകുത്തിവപ്പിനെ കുുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.