"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നു. അവ തുടര്‍ന്ന് വായിക്കാം. | '''* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | ||
നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നു. അവ തുടര്‍ന്ന് വായിക്കാം.17 ലധികം ക്ലബ്ബുകള്‍ ചിട്ടയായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളില്‍ സജ്ജീകരിച്ചിട്ടുണ്ട്. | |||
== സ്കൗട്ട്സ് & ഗൈഡ്സ്== | == സ്കൗട്ട്സ് & ഗൈഡ്സ്== | ||
. | . | ||
1997 മുതല്‍ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കുട്ടികള്‍ക്ക് രജ്യപുരസ്കാര്‍, രാഷ്ട്രപതി അവാര്‍ഡുകള്‍ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. | 1997 മുതല്‍ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കുട്ടികള്‍ക്ക് രജ്യപുരസ്കാര്‍, രാഷ്ട്രപതി അവാര്‍ഡുകള്‍ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. | ||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* '''വിദ്യാലയ വിശേഷം'''. | * '''വിദ്യാലയ വിശേഷം'''. | ||
ചിട്ടയായ പ്രവര്‍തനത്തിലൂടെ ഒരു അക്കാഡമിക വര്‍ഷത്തില്‍ മൂന്ന് കയ്യെഴുത്ത് മാഗസിന്‍ പുറത്തിറക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിന്‍റെ നിലവാരം പരിശോധിച്ച് ഗ്രേഡ് നല്‍കുകയും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയും വരുന്നു. | ചിട്ടയായ പ്രവര്‍തനത്തിലൂടെ ഒരു അക്കാഡമിക വര്‍ഷത്തില്‍ മൂന്ന് കയ്യെഴുത്ത് മാഗസിന്‍ പുറത്തിറക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിന്‍റെ നിലവാരം പരിശോധിച്ച് ഗ്രേഡ് നല്‍കുകയും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയും വരുന്നു. | ||
* ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് | * ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് | ||
* റോഡ് സേഫ്റ്റി ക്ലബ്ബ് | * റോഡ് സേഫ്റ്റി ക്ലബ്ബ് | ||