"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,009: വരി 1,009:
പോസ്റ്റര്‍ രചന, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ മല്‍സരങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. ഇതിന്റെ ഉല്‍ഘാടനം കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പോസ്റ്റര്‍, പതിപ്പ് എന്നിവയുടെ എക്സിബിഷന്‍ സ്കൂള്‍ തലത്തില്‍ വിപുലമായി  സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ  വീഡിയോ പ്രദര്‍ശനം നടത്തി. ക്ലബ്ബ് സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, ജോയിന്‍റ് സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

'''വായനാദിനം'''                                         
'''19  ജൂണ്‍  2016  - ബുധന്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് വായനാദിനമായ ജൂണ്‍ 19 ന് മലയാളം ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. വാ‌യനയുടെ മഹത്വത്തെപ്പറ്റി ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് അസ്ക്കര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാദ്ധ്യാപകനുമായ സലീം സാര്‍ ആയിരുന്നു വായനദിനത്തിലെ  നമ്മുടെ മുഖ്യാതിഥി. 
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. മുഖ്യാതിഥി സലീം സാര്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ്, സ്കൂള്‍ലീഡര്‍ എം.എം. സമീല്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.
മലയാളം ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് അസ്ക്കര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ നവ്യ. എം, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ സ്വാതി.സി, അദ്ധ്യാപകരായ കരീം, ഉമ്മുകുല്‍സു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367250" എന്ന താളിൽനിന്ന് ശേഖരിച്ചത്