"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 800: വരി 800:

           [[ചിത്രം:sastraaaa.JPG]]                    [[ചിത്രം:sastrmmm.JPG]]                [[ചിത്രം:ssssaaaassstt.JPG]]

കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു.

വരി 908: വരി 909:

             [[ചിത്രം:subraaaa.JPG]]                  [[ചിത്രം:3.ssssssubb.JPG]]                  [[ചിത്രം:iqsuuubb.JPG]]   

ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സുബ്രതോമുഖര്‍ജി  ഫുട്ബോള്‍കപ്പ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ച ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീമിന് സ്കൂളില്‍ വച്ച് സ്വീകരണം നല്‍കി.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367249" എന്ന താളിൽനിന്ന് ശേഖരിച്ചത്