"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 33: | വരി 33: | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോണ്‍സണ്‍ പറമ്പേട്ട് | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോണ്‍സണ്‍ പറമ്പേട്ട് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=| | ||
}} | }} | ||
01:11, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
---|---|
വിലാസം | |
വെെട്ടിമുകള്‍ കോട്ട യം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ട യം |
വിദ്യാഭ്യാസ ജില്ല | പാലാ- |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
15-12-2009 | Mtcpala |
ചരിത്രം
ഏററുമാനൂര്‍- പാലാ റൂട്ടില്‍ വെട്ടിമുകള്‍ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാന്‍ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷന്‍ രൂപതയായ വിജയപുരം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം പല ഘട്ടങ്ങളിലായുള്ള
വളര്‍ച്ചയിലൂടെയാണ് ഇന്നത്തെ നിലയിലേയ്ക്കെത്തിച്ചേര്‍ന്നിരിക്കുന്നത്.
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകള്‍ സെന്റ് പോള്‍സ് ചര്‍ച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂള്‍. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യ ന്‍ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തില്‍ 1917-ല്‍ ഒരു എല്‍. പി സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പില്‍ നിന്ന് 1961ല്‍ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക് ചുമതലകള്‍ കൈമാറുകയുണ്ടായി. 1962-ല്‍ സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു താല്ക്കാലിക കെട്ടിടത്തില്‍ യു. പി. സ്ക്കൂളായി ഇതുയര്‍ന്നു. 19-09-1963-ല്‍ രൂപതാധ്യ ക്ഷ്യ ന്‍ അംബ്രോസ് അബ്സലോം പിതാവിനാല്‍ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ഹൈസ്ക്കൂള്‍ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും രക്ഷകര്‍ത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായുയര്‍ന്നുവന്ന ഈ സ്ക്കൂള്‍ 1982- മാര്‍ച്ചുമാസത്തില്‍ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയര്‍ന്നു. ആദ്യവര്‍ഷം S.S.L.C പരീക്ഷയില്‍ 27 കുട്ടികള്‍ അഭിമുഖീകരിച്ചുവെങ്കില്‍ ഈ കഴിഞ്ഞവര്‍ഷം 102 കുട്ടികള്‍ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതല്‍ക്കൂട്ടുകളാണ്. 100% വിജയം തുടര്‍ച്ചയായി ഇപ്പോള്‍ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂള്‍ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭയുടെയും വെട്ടിമുകള്‍ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവര്‍ണ്ണതാളുതന്നെയാണ്.
.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.695521" lon="76.588783" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.666415, 76.587067 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.