18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| TMP LPS Kalavoor}} | {{prettyurl| TMP LPS Kalavoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചേർത്തല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേർത്തല | ||
| | | സ്കൂൾ കോഡ്= 34223 | ||
| | | സ്ഥാപിതവർഷം=1958 | ||
| | | സ്കൂൾ വിലാസം=കലവൂർ പി.ഒ,പ്രീതികുളങ്ങര,ആലപ്പുഴ | ||
<br/> | <br/> | ||
| | | പിൻ കോഡ്=688522 | ||
| | | സ്കൂൾ ഫോൺ= 9526702752 | ||
| | | സ്കൂൾ ഇമെയിൽ= t34223cherthala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= 1 - 4 | ||
| മാദ്ധ്യമം= | | മാദ്ധ്യമം= | ||
| ആൺകുട്ടികളുടെ എണ്ണം= 101 | | ആൺകുട്ടികളുടെ എണ്ണം= 101 | ||
| പെൺകുട്ടികളുടെ എണ്ണം= 45 | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 146 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പുഷ്പവല്ലി .പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= .പി.വി.മോഹന ദാസ് | | പി.ടി.ഏ. പ്രസിഡണ്ട്= .പി.വി.മോഹന ദാസ് | ||
| | | സ്കൂൾ ചിത്രം= 34223tagore.jpg | | ||
}} | }} | ||
................................ | ................................ | ||
വരി 37: | വരി 36: | ||
1958 ലാണ് ടി.എം.പി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ഉഴുത്തുവേലി കുടുംബക്കാരാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1 ഏക്കർസ്ഥലം വിട്ടു നൽകിയത്.പ്രീതികുളങ്ങര അമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പ്രീതികുളങ്ങര ടി.എം.പി.എൽ.പി.സ്കൂളായി പിൽക്കാലത്തു ഉയർത്തപെട്ടത്.കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർത്തിരുന്ന ഈ സ്ഥലത്തു പ്രാഥമിക വിദ്യാഭാസത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്കുണ്ടായിരുന്നത്.അതിനാൽ തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുക എന്ന ഏതാനും സുമനസ്സുകളുടെ ആഗ്രഹവും പ്രവർത്തനവുമാണ് ടി.എം.പി.എൽ.പി.സ്കൂളിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.ആദ്യകാലങ്ങളിൽ 250 കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. | 1958 ലാണ് ടി.എം.പി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ഉഴുത്തുവേലി കുടുംബക്കാരാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1 ഏക്കർസ്ഥലം വിട്ടു നൽകിയത്.പ്രീതികുളങ്ങര അമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പ്രീതികുളങ്ങര ടി.എം.പി.എൽ.പി.സ്കൂളായി പിൽക്കാലത്തു ഉയർത്തപെട്ടത്.കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർത്തിരുന്ന ഈ സ്ഥലത്തു പ്രാഥമിക വിദ്യാഭാസത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്കുണ്ടായിരുന്നത്.അതിനാൽ തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുക എന്ന ഏതാനും സുമനസ്സുകളുടെ ആഗ്രഹവും പ്രവർത്തനവുമാണ് ടി.എം.പി.എൽ.പി.സ്കൂളിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.ആദ്യകാലങ്ങളിൽ 250 കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. | ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവൻ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂൾ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം. [[പ്രമാണം:34223mess.jpg|thumb|കുട്ടികൾക്കു ആഹാരം കഴിക്കുവാനുള്ള ഹാൾ]] | ||
കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. | കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. | ||
വരി 46: | വരി 45: | ||
[[പ്രമാണം:34223play.jpg|thumb|കളിയുപകരണങ്ങൾ]] | [[പ്രമാണം:34223play.jpg|thumb|കളിയുപകരണങ്ങൾ]] | ||
ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 57: | വരി 56: | ||
*സ്കൂൾ ലൈബ്രറി | *സ്കൂൾ ലൈബ്രറി | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശ്രീ; കുമാരക്കുറുപ്പ് സർ | #ശ്രീ; കുമാരക്കുറുപ്പ് സർ | ||
#ശ്രീ; വാവ സർ | #ശ്രീ; വാവ സർ | ||
വരി 67: | വരി 66: | ||
#ശ്രീമതി;ചന്ദ്രമതിയമ്മ ടീച്ചർ | #ശ്രീമതി;ചന്ദ്രമതിയമ്മ ടീച്ചർ | ||
== | == നേട്ടങ്ങൾ == | ||
പ്രീതികുളങ്ങര LP സ്കൂൾ അഭിമാനത്തോടെ.... | പ്രീതികുളങ്ങര LP സ്കൂൾ അഭിമാനത്തോടെ.... | ||
* മികച്ച PTA ക്കുള്ള ഉപജില്ല - ജില്ല തലങ്ങളിലെ 2015-16 വർഷത്തെ LP / UP തല ഒന്നാം സ്ഥാനം | * മികച്ച PTA ക്കുള്ള ഉപജില്ല - ജില്ല തലങ്ങളിലെ 2015-16 വർഷത്തെ LP / UP തല ഒന്നാം സ്ഥാനം | ||
വരി 73: | വരി 72: | ||
* എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിൽ ഉള്ള ജില്ലയിലെ ആദ്യ LP സ്കൂൾ... | * എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിൽ ഉള്ള ജില്ലയിലെ ആദ്യ LP സ്കൂൾ... | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |