"ജി എൽ പി എസ് ചളിപ്പാടം/ മുൻ സാരഥികൾ/ പ്രധാന അധ്യാപകർ/വത്സമ്മ പി.ജെ ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Valsamma.png|thumb|വത്സമ്മ പി.ജെ.]]
[[പ്രമാണം:Valsamma.png|thumb|വത്സമ്മ പി.ജെ.]]


ജനനം 1959 ഡിസംബര്‍ 25ന്. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപന ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ്.ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രൊമോഷന്‍. 32 വര്‍ഷത്തെ അധ്യാപന ജീവിതം നല്‍കിയ നല്ല അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഏറെ സംതൃപ്തിയോടെ 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട.
ജനനം 1959 ഡിസംബർ 25ന്. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിൽ. 1983 ഡിസംബർ 3 ന് ചുള്ളിക്കാപറമ്പ് ജി.എൽ.പി.സ്കൂളിൽ അധ്യാപന ജീവിതത്തിന് തുടക്കം. തുടർന്ന് ജി.യു.പി.എസ്.ചെറുവാടി, എ.എം.എൽ.പി.എസ്. അനന്തായൂർ, ജി.യു.പി.എസ്.ചുണ്ടത്തുപൊയിൽ, ജി.യു.പി.എസ്.മൂർക്കനാട് എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനം. 2015 ജൂൺ 2 മുതൽ ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയായി പ്രൊമോഷൻ. 32 വർഷത്തെ അധ്യാപന ജീവിതം നൽകിയ നല്ല അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഏറെ സംതൃപ്തിയോടെ 2016 മാർച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട.


     ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് എച്ച്.എം, പുത്തലം ജി.എല്‍.പി.സ്കൂള്‍)
     ഭർത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേർഡ് എച്ച്.എം, പുത്തലം ജി.എൽ.പി.സ്കൂൾ)
     മക്കള്‍ സുമ മരിയ മാത്യുസ്,  എമില്‍ ടോം മാത്യുസ്.
     മക്കൾ സുമ മരിയ മാത്യുസ്,  എമിൽ ടോം മാത്യുസ്.
   താമസം  മലപ്പുുറം ജില്ലയിലെ വാലില്ലാപുഴയില്‍.
   താമസം  മലപ്പുുറം ജില്ലയിലെ വാലില്ലാപുഴയിൽ.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403374" എന്ന താളിൽനിന്ന് ശേഖരിച്ചത്