"ജിഎൽപിഎസ് കീക്കാംകോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12308| സ്ഥാപിതവർഷം= 29 സപ്തംബർ 1954 | ||
| | | സ്കൂൾ വിലാസം= കീക്കാംകോട്ട് <br/> മടിക്കൈ. പി. ഒ | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ=0467 2240131 | ||
| | | സ്കൂൾ ഇമെയിൽ= 12308glpskeekamkot@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12308glpskeekankot.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ഹോസ്ദുർഗ്ഗ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 38 | | ആൺകുട്ടികളുടെ എണ്ണം= 38 | ||
| പെൺകുട്ടികളുടെ എണ്ണം= 29 | | പെൺകുട്ടികളുടെ എണ്ണം= 29 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 67 | ||
| അദ്ധ്യാപകരുടെ എണ്ണം= 04 | | അദ്ധ്യാപകരുടെ എണ്ണം= 04 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി.ഗീത | ||
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് കുമാർ .വി | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് കുമാർ .വി | ||
| | | സ്കൂൾ ചിത്രം= 12308.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1954 സെപ്തംബർ 29 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ ആരംഭിച്ചു. ആദ്യകാലത്ത് മുനമ്പത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പനക്കൂൽ കേളു മണിയാണിയുടെ കൈവശമുണ്ടായിരുന്ന ഏച്ചിക്കാനം തറവാട് വക സ്ഥലം സ്കൂളിനായി നൽകുകയായിരുന്നു. 1961 ൽ കീക്കാംകോട്ട് കിഴക്കില്ലം പത്മനാഭ തന്ത്രിയാണ് സ്കൂളിന് ഒരു കെട്ടിടം പണിതു നൽകിയത്. കെട്ടിടം പണി സമയത്ത് കീക്കാം കോട്ടില്ലത്തിന്റെ പത്തായപ്പുരയിലാണ് സ്കൂൾ പ്രവർത്തിച്ചത്. താരതമ്യേന ആൾക്കാർ കുറഞ്ഞ പ്രദേശമായതിനാൽ സ്കൂൾ ആരംഭം മുതലേ കുട്ടികളുടെ എണ്ണം ശരാശരി നൂറിൽ താഴെ യായിരുന്നു. | 1954 സെപ്തംബർ 29 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ ആരംഭിച്ചു. ആദ്യകാലത്ത് മുനമ്പത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പനക്കൂൽ കേളു മണിയാണിയുടെ കൈവശമുണ്ടായിരുന്ന ഏച്ചിക്കാനം തറവാട് വക സ്ഥലം സ്കൂളിനായി നൽകുകയായിരുന്നു. 1961 ൽ കീക്കാംകോട്ട് കിഴക്കില്ലം പത്മനാഭ തന്ത്രിയാണ് സ്കൂളിന് ഒരു കെട്ടിടം പണിതു നൽകിയത്. കെട്ടിടം പണി സമയത്ത് കീക്കാം കോട്ടില്ലത്തിന്റെ പത്തായപ്പുരയിലാണ് സ്കൂൾ പ്രവർത്തിച്ചത്. താരതമ്യേന ആൾക്കാർ കുറഞ്ഞ പ്രദേശമായതിനാൽ സ്കൂൾ ആരംഭം മുതലേ കുട്ടികളുടെ എണ്ണം ശരാശരി നൂറിൽ താഴെ യായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* 2 വീതം ക്ലാസ്സുകൾ നടത്താൻ കഴിയുന്ന ഓടിട്ട രണ്ടു കെട്ടിടങ്ങൾ | * 2 വീതം ക്ലാസ്സുകൾ നടത്താൻ കഴിയുന്ന ഓടിട്ട രണ്ടു കെട്ടിടങ്ങൾ | ||
* അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നിർമ്മിച്ച ഉച്ചഭക്ഷണ ഹാൾ | * അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നിർമ്മിച്ച ഉച്ചഭക്ഷണ ഹാൾ | ||
വരി 35: | വരി 35: | ||
* കുഴൽ കിണർ | * കുഴൽ കിണർ | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*പച്ചക്കറി കൃഷി | *പച്ചക്കറി കൃഷി | ||
== | ==ക്ലബ്ബുകൾ == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
വരി 43: | വരി 43: | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*'''പി.വി.ഷാജികുമാർ''' | *'''പി.വി.ഷാജികുമാർ''' | ||
** മലയാള സാഹിത്യകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് | ** മലയാള സാഹിത്യകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് | ||
വരി 56: | വരി 56: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
പ്രമാണം:12308padmanabha.jpg|വിദ്യാലയമന്ദിരം | പ്രമാണം:12308padmanabha.jpg|വിദ്യാലയമന്ദിരം നിർമ്മിച്ച പദ്മനാഭ തന്ത്രി | ||
</gallery> | </gallery> | ||
വരി 63: | വരി 63: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 69: | വരി 69: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
21:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജിഎൽപിഎസ് കീക്കാംകോട്ട് | |
---|---|
വിലാസം | |
കീക്കാംകോട്ട് കീക്കാംകോട്ട് , മടിക്കൈ. പി. ഒ 671314 | |
സ്ഥാപിതം | 29 സപ്തംബർ 1954 |
വിവരങ്ങൾ | |
ഫോൺ | 0467 2240131 |
ഇമെയിൽ | 12308glpskeekamkot@gmail.com |
വെബ്‍സൈറ്റ് | 12308glpskeekankot.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ഗീത |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1954 സെപ്തംബർ 29 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ ആരംഭിച്ചു. ആദ്യകാലത്ത് മുനമ്പത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പനക്കൂൽ കേളു മണിയാണിയുടെ കൈവശമുണ്ടായിരുന്ന ഏച്ചിക്കാനം തറവാട് വക സ്ഥലം സ്കൂളിനായി നൽകുകയായിരുന്നു. 1961 ൽ കീക്കാംകോട്ട് കിഴക്കില്ലം പത്മനാഭ തന്ത്രിയാണ് സ്കൂളിന് ഒരു കെട്ടിടം പണിതു നൽകിയത്. കെട്ടിടം പണി സമയത്ത് കീക്കാം കോട്ടില്ലത്തിന്റെ പത്തായപ്പുരയിലാണ് സ്കൂൾ പ്രവർത്തിച്ചത്. താരതമ്യേന ആൾക്കാർ കുറഞ്ഞ പ്രദേശമായതിനാൽ സ്കൂൾ ആരംഭം മുതലേ കുട്ടികളുടെ എണ്ണം ശരാശരി നൂറിൽ താഴെ യായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- 2 വീതം ക്ലാസ്സുകൾ നടത്താൻ കഴിയുന്ന ഓടിട്ട രണ്ടു കെട്ടിടങ്ങൾ
- അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നിർമ്മിച്ച ഉച്ചഭക്ഷണ ഹാൾ
- പരിമിത സൗകര്യമുള്ള അടുക്കള
- ആവശ്യത്തിന് ശൗചാലയങ്ങൾ
- കളിസ്ഥലം
- മഴവെള്ള സംഭരണി
- കുഴൽ കിണർ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻ്സ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.വി.ഷാജികുമാർ
- മലയാള സാഹിത്യകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ അവാർഡ് കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
- ബേബി ബാലകൃഷ്ണൻ
- മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച സേവനം കാഴ്ചവെച്ച പൊതുപ്രവർത്തക
- സുകുമാരൻ മാസ്റ്റർ (2007 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്),
- പ്രകാശൻ മടിക്കൈ (കഥാകൃത്ത്, നോവലിസ്റ്റ്),
- ശശീന്ദ്രൻ മടിക്കൈ (പൊതുപ്രവർത്തകൻ. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
ചിത്രശാല
-
വിദ്യാലയമന്ദിരം നിർമ്മിച്ച പദ്മനാഭ തന്ത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|