"വി.എസ്.യു.പി.എസ് വെള്ളറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= വിവേകസാഗരം അപ്പര്‍ പ്രൈമറി സ്കൂള്‍ വെള്ളറക്കാട് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വെള്ളറക്കാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂര്‍ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 24360 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1928 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= VSUPS വെള്ളറക്കാട് | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 680584 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04885264428 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= vkdskul@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കുന്നംകുളം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= aided | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= UP | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 73 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 64 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 137 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജൂജ c ജോര്‍ജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 24360-gbhvkd.jpg | ||
| }} | | }} | ||
20:51, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി.എസ്.യു.പി.എസ് വെള്ളറക്കാട് | |
---|---|
വിലാസം | |
വെള്ളറക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-03-2017 | 24360 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 ല്‍ ആണ് ഈ സ്ഥാപനത്തിന്ടെ ജനനം. ഇന്നും സ്കൂള്‍ പറമ്പ് എന്ന പേരില്‍ അറിയപെട്ടു വരുന്ന അയ്യപതു പറമ്പില്‍ ആണ് സ്കൂളിന്ടെ തുടക്കം. മനപടി സെന്റെറില്‍ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ് മുറികളില്‍ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ പട്ടിയില്‍ കുട്ടികൃഷ്ണന്‍ എന്ന ഇളയ നായര്‍ ആയിരുന്നു സ്ഥാപകന്‍. പിന്നീടു മനപ്പടിയില്‍ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തില്‍ കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. സ്ചൂളിണ്ടേ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമന്‍ മാസ്റ്റര്‍ ആയിരുന്നു. സീ എസ് പരമേശ്വര അയ്യര്‍, രാമന്‍ എഴുത്തച്ചന്‍, രാമ വാരിയര്‍ തുടങ്ങിയവര്‍ ആയിരുന്നു അധ്യാപകര്‍.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.