എ എൽ പി എസ് നായ്ക്കട്ടി (മൂലരൂപം കാണുക)
23:01, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 31: | വരി 31: | ||
== | == | ||
== തലക്കെട്ടാകാനുള്ള എഴുത്ത് == | == തലക്കെട്ടാകാനുള്ള എഴുത്ത് == | ||
==ആമുഖം | |||
''''സ്കൂള്‍ ചരിത്രം | |||
==ആമുഖം'''' | |||
വയനാട് ജില്ലയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നതും ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എല്‍.പി.സ്ക്കൂള്‍ സ്ഥാപിതമായത്. നിരവധി പരാധീനതകള്‍ക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോള്‍ 33 വര്‍ഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞു 205 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 9 അധ്യാപകര്‍ ഉണ്ട്. | വയനാട് ജില്ലയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നതും ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എല്‍.പി.സ്ക്കൂള്‍ സ്ഥാപിതമായത്. നിരവധി പരാധീനതകള്‍ക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോള്‍ 33 വര്‍ഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞു 205 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 9 അധ്യാപകര്‍ ഉണ്ട്. | ||
വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എല്‍.പി സ്ക്കൂള്‍ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യംവട്ടുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ മുപ്പതിലധികം വര്‍ഷങ്ങള്‍ക്കുമുന്‍മ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു സ്ക്കൂള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകള്‍ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത് വനത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അസാധ്യമായിരുന്നു ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണല്‍ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കര്‍ തോണ്ണൂറ്റിരണ്ട് സെന്‍റ് സ്ഥലം സ്ക്കൂള്‍ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീര്‍ഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്. | വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എല്‍.പി സ്ക്കൂള്‍ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യംവട്ടുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ മുപ്പതിലധികം വര്‍ഷങ്ങള്‍ക്കുമുന്‍മ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു സ്ക്കൂള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകള്‍ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത് വനത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് അസാധ്യമായിരുന്നു ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണല്‍ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കര്‍ തോണ്ണൂറ്റിരണ്ട് സെന്‍റ് സ്ഥലം സ്ക്കൂള്‍ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീര്‍ഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്. | ||
വരി 38: | വരി 40: | ||
എം.പി,ഐ,സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ക്ലാസുമുറികള്‍,6 ടോയിലറ്റുകള്‍ കമ്പ്യൂട്ടറുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.പുതുതായി ലഭിക്കുന്ന ക്ലാസുമുറികളും അടുക്കളയും സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റാന്‍ പര്യാപ്തമാണ്. | എം.പി,ഐ,സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ക്ലാസുമുറികള്‍,6 ടോയിലറ്റുകള്‍ കമ്പ്യൂട്ടറുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.പുതുതായി ലഭിക്കുന്ന ക്ലാസുമുറികളും അടുക്കളയും സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റാന്‍ പര്യാപ്തമാണ്. | ||
ആധുനിക വിദ്യഭ്യാസത്തില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വളരെ ദൂരത്തുനിന്നുപോലും കുട്ടികള്‍ എത്തുന്നുണ്ട്.ദൂരെയുള്ള കുട്ടികളെ സ്ക്കൂളിലെത്തിക്കുവാനായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. | ആധുനിക വിദ്യഭ്യാസത്തില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വളരെ ദൂരത്തുനിന്നുപോലും കുട്ടികള്‍ എത്തുന്നുണ്ട്.ദൂരെയുള്ള കുട്ടികളെ സ്ക്കൂളിലെത്തിക്കുവാനായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. | ||
205 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 9അധ്യാപകര്‍ ഉണ്ട്.മാനേജ്മെന്‍റ് പി.ടി.എ. എം.പി.ടി.എ.എന്നവരുടെ പൂര്‍ണ്ണസഹകരണം ഉണ്ട്. ആയതിനാല്‍ കലാകായിക അക്കാദമിക കാര്യങ്ങളില്‍ വളരെയധികം മികവു പുലര്‍ത്താനും സാധീക്കുന്നു.30വര്‍ഷത്തോളം സ്ക്കൂള്‍ | 205 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 9അധ്യാപകര്‍ ഉണ്ട്.മാനേജ്മെന്‍റ് പി.ടി.എ. എം.പി.ടി.എ.എന്നവരുടെ പൂര്‍ണ്ണസഹകരണം ഉണ്ട്. ആയതിനാല്‍ കലാകായിക അക്കാദമിക കാര്യങ്ങളില്‍ വളരെയധികം മികവു പുലര്‍ത്താനും സാധീക്കുന്നു.30വര്‍ഷത്തോളം സ്ക്കൂള്‍ മാനേജരായിരുന്ന ശ്രീ .എ.കെ.അഹമ്മദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ശ്രീ.ടി.മുഹമ്മദ് സ്ക്കൂള്‍ മാനേജരായി അധികാരമേല്‍ക്കുകയും ചെയ്തു. പ്രധാനാ ാധ്യാപകനായ ശ്രീ.അസൈന്‍മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളിന്‍െറ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള അക്ഷീണപ്രയത്നത്തിലാണ് ഇന്ന് മുഴുവന്‍ അധ്യാപകരും. | ||
രിത്രം == | രിത്രം == | ||
വരി 83: | വരി 84: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # | ||
# | # | ||
# | # |