ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി സ്ക്കൂൾ കരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13516 (സംവാദം | സംഭാവനകൾ)
Valli (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13516
| സ്കൂൾ കോഡ്= 13516
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവർഷം= 1955
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670306
| പിൻ കോഡ്= 670306
| സ്കൂള്‍ ഫോണ്‍=  04985270960
| സ്കൂൾ ഫോൺ=  04985270960
| സ്കൂള്‍ ഇമെയില്‍=  karayadschool@gmail.com
| സ്കൂൾ ഇമെയിൽ=  karayadschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 15  
| ആൺകുട്ടികളുടെ എണ്ണം= 15  
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 16
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 31  
| വിദ്യാർത്ഥികളുടെ എണ്ണം= 31  
| അദ്ധ്യാപകരുടെ എണ്ണം= 2     
| അദ്ധ്യാപകരുടെ എണ്ണം= 2     
| പ്രധാന അദ്ധ്യാപകന്‍=1           
| പ്രധാന അദ്ധ്യാപകൻ=1           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= Karayad.png.jpg ‎|
| സ്കൂൾ ചിത്രം= Karayad.png.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
== ഗവണ്മെന്റ് എല്‍ പി സ്കൂള്‍ കാരയാട്
== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്
       കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ പാണപ്പുഴ വില്ലെജില്‍ 1955 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനന്‍ വെളിച്ചപ്പാടന്‍,ശ്രി കെ. പി ചന്ദന്‍കുഞ്ഞി ,തായലെ പുരയില്‍ ചന്ദന്‍കുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂള്‍ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടര്‍ന്ന്1988 ല്‍ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതില്‍ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികള്‍ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിന്‍റെ ഫണ്ടില്‍നിന്നും 1997 ല്‍ രണ്ടു ക്ലാസ്സ്മുറികള്‍ കൂടി അനുവദിച്ചുതന്നു.നിലവില്‍ 31കുട്ടികള്‍ മാത്രം ഉള്ള ഈ വിദ്യാലയത്തില്‍ സ്ഥിരം അദ്ധ്യാപകര്‍ രണ്ടു പേരാണ്ഉള്ളത്.
       കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനൻ വെളിച്ചപ്പാടൻ,ശ്രി കെ. പി ചന്ദൻകുഞ്ഞി ,തായലെ പുരയിൽ ചന്ദൻകുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടർന്ന്1988 ൽ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികൾ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിൻറെ ഫണ്ടിൽനിന്നും 1997 രണ്ടു ക്ലാസ്സ്മുറികൾ കൂടി അനുവദിച്ചുതന്നു.നിലവിൽ 31കുട്ടികൾ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപകർ രണ്ടു പേരാണ്ഉള്ളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഓഫീസുമുറി                1
ഓഫീസുമുറി                1
വരി 40: വരി 43:
സ്റ്റാഫ് റും                    ഇല്ല
സ്റ്റാഫ് റും                    ഇല്ല


കമ്പ്യൂട്ടര്‍ലാബ്‌                 ഇല്ല
കമ്പ്യൂട്ടർലാബ്‌                 ഇല്ല


ലൈബ്രറി                      ഇല്ല
ലൈബ്രറി                      ഇല്ല
വരി 46: വരി 49:
വായനാമുറി                  ഇല്ല
വായനാമുറി                  ഇല്ല


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1 പ്രവൃത്തിപരിചയം
1 പ്രവൃത്തിപരിചയം
2 സ്കൂള്‍പച്ചക്കറിത്തോട്ടം
2 സ്കൂൾപച്ചക്കറിത്തോട്ടം
3 സോപ്പുനിര്‍മ്മാണയുണിറ്റ്
3 സോപ്പുനിർമ്മാണയുണിറ്റ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


ശ്രീമതി.കാര്‍ത്യായനി ടീച്ചര്‍,ശ്രീമതി.ലളിത ടീച്ചര്‍, ശ്രീമതി. നിര്‍മ്മല ടീച്ചര്‍,ശ്രീമതി. റോസ ടീച്ചര്‍,ശ്രീ.പ്രേമചന്ദ്രന്‍ മാസ്റ്റര്‍,ശ്രീമതി ലീല ടീച്ചര്‍
ശ്രീമതി.കാർത്യായനി ടീച്ചർ,ശ്രീമതി.ലളിത ടീച്ചർ, ശ്രീമതി. നിർമ്മല ടീച്ചർ,ശ്രീമതി. റോസ ടീച്ചർ,ശ്രീ.പ്രേമചന്ദ്രൻ മാസ്റ്റർ,ശ്രീമതി ലീല ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


ശ്രീ.ടി.സുകുമാരന്‍ (എ.ഇ.ഒ,മാടായി)
ശ്രീ.ടി.സുകുമാരൻ (എ.ഇ.ഒ,മാടായി)


==വഴികാട്ടി==
==വഴികാട്ടി==


  പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടില്‍ ഏകദേശം ആറുകിലോമീറ്റര്‍യാത്ര ചെയ്താല്‍ സ്കൂളില്‍ എത്താം
  പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടിൽ ഏകദേശം ആറുകിലോമീറ്റർയാത്ര ചെയ്താൽ സ്കൂളിൽ എത്താം

15:02, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി സ്ക്കൂൾ കരയാട്
വിലാസം

കണ്ണൂർ
,
670306
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04985270960
ഇമെയിൽkarayadschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ



ചരിത്രം

== ഗവണ്മെന്റ് എൽ പി സ്കൂൾ കാരയാട്

      കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പാണപ്പുഴ വില്ലെജിൽ 1955 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനൻ വെളിച്ചപ്പാടൻ,ശ്രി കെ. പി ചന്ദൻകുഞ്ഞി ,തായലെ പുരയിൽ ചന്ദൻകുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടർന്ന്1988 ൽ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികൾ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിൻറെ ഫണ്ടിൽനിന്നും 1997 ൽ രണ്ടു ക്ലാസ്സ്മുറികൾ കൂടി അനുവദിച്ചുതന്നു.നിലവിൽ 31കുട്ടികൾ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപകർ രണ്ടു പേരാണ്ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ഓഫീസുമുറി 1

ക്ലാസുമുറി 4

ടോയലെറ്റ് 3

പാചകപ്പുര 1

സ്റ്റാഫ് റും ഇല്ല

കമ്പ്യൂട്ടർലാബ്‌ ഇല്ല

ലൈബ്രറി ഇല്ല

വായനാമുറി ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

1 പ്രവൃത്തിപരിചയം 2 സ്കൂൾപച്ചക്കറിത്തോട്ടം 3 സോപ്പുനിർമ്മാണയുണിറ്റ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീമതി.കാർത്യായനി ടീച്ചർ,ശ്രീമതി.ലളിത ടീച്ചർ, ശ്രീമതി. നിർമ്മല ടീച്ചർ,ശ്രീമതി. റോസ ടീച്ചർ,ശ്രീ.പ്രേമചന്ദ്രൻ മാസ്റ്റർ,ശ്രീമതി ലീല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ടി.സുകുമാരൻ (എ.ഇ.ഒ,മാടായി)

വഴികാട്ടി

പിലാത്തറ നിന്നും മാതമംഗലം വഴി ഏര്യം റുട്ടിൽ ഏകദേശം ആറുകിലോമീറ്റർയാത്ര ചെയ്താൽ സ്കൂളിൽ എത്താം
"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_കരയാട്&oldid=1157359" എന്ന താളിൽനിന്ന് ശേഖരിച്ചത്