മോറാഴ സൗത്ത് എ എൽ.പി. സ്ക്കൂൾ, (മൂലരൂപം കാണുക)
12:33, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ഒഴക്രോം | | സ്ഥലപ്പേര്= ഒഴക്രോം | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13838 | ||
| | | സ്ഥാപിതവർഷം=1917 | ||
| | | സ്കൂൾ വിലാസം= <br/>മോറാഴ സൗത്ത് എ എൽ പി സ്കൂൾ | ||
പി ഒ മോ റാഴ | പി ഒ മോ റാഴ | ||
പിൻ 670331 | പിൻ 670331 | ||
| | | പിൻ കോഡ്=670331 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=morazhasouth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=www.morazhasouthalps.com | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എ എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 144 | | ആൺകുട്ടികളുടെ എണ്ണം= 144 | ||
| പെൺകുട്ടികളുടെ എണ്ണം= 155 | | പെൺകുട്ടികളുടെ എണ്ണം= 155 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=299 | ||
| അദ്ധ്യാപകരുടെ എണ്ണം=14 | | അദ്ധ്യാപകരുടെ എണ്ണം=14 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഗിരിജ പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ എം ബാലകൃഷ്ണൻ | | പി.ടി.ഏ. പ്രസിഡണ്ട്=കെ എം ബാലകൃഷ്ണൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ 01.jpg|thumb|ente school]] | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 33: | വരി 34: | ||
നാലാം തരം വരെയുള്ള ക്ലാസ്സുകൾക്കാണ് അംഗീകാരം ലഭിച്ചത് . 1934 അഞ്ചാംതരം വരെ അനുവദിച്ചു കിട്ടി . മഹാരഥന്മാരായ പല അദ്ധ്യാപകരും ആദ്യ കാലത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മോറാഴ സൗത്ത് എ എൽ പി സ്കൂളിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയത് 1958 ഡിസംബർ 12 ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ എം വി ഗോപാലൻ മാസ്റ്ററാണ്. 1984 -85 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി . | നാലാം തരം വരെയുള്ള ക്ലാസ്സുകൾക്കാണ് അംഗീകാരം ലഭിച്ചത് . 1934 അഞ്ചാംതരം വരെ അനുവദിച്ചു കിട്ടി . മഹാരഥന്മാരായ പല അദ്ധ്യാപകരും ആദ്യ കാലത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മോറാഴ സൗത്ത് എ എൽ പി സ്കൂളിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയത് 1958 ഡിസംബർ 12 ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ എം വി ഗോപാലൻ മാസ്റ്ററാണ്. 1984 -85 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കേവലം ഒറ്റ മുറി ക്ലാസ്സിൽ ആരംഭിച്ച് 1917 ൽ അംഗീകാരം ലഭിച്ച മോറാഴ സൗത്ത് എ എൽ പി സ്കൂൾ ഇന്ന് 4 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും , എൽ ഇ ഡി ടി വി ,എൽ ഇ ഡി പ്രൊജക്ടർ, സ്ക്രീൻ എന്നീ സജ്ജീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് തിയേറ്റർ ,2000 ത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറി,ഒരു യു പി സ്കൂളിന്റെ നിലവാരത്തുള്ള ലാബ്,വായനക്കൂടാരം ,കുട്ടികളുടെ പാർക്ക് ,ആകാശവാണി ,2008 ജൂണിൽ | കേവലം ഒറ്റ മുറി ക്ലാസ്സിൽ ആരംഭിച്ച് 1917 ൽ അംഗീകാരം ലഭിച്ച മോറാഴ സൗത്ത് എ എൽ പി സ്കൂൾ ഇന്ന് 4 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും , എൽ ഇ ഡി ടി വി ,എൽ ഇ ഡി പ്രൊജക്ടർ, സ്ക്രീൻ എന്നീ സജ്ജീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് തിയേറ്റർ ,2000 ത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറി,ഒരു യു പി സ്കൂളിന്റെ നിലവാരത്തുള്ള ലാബ്,വായനക്കൂടാരം ,കുട്ടികളുടെ പാർക്ക് ,ആകാശവാണി ,2008 ജൂണിൽ സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചു . ഇപ്പോൾ 3 സ്കൂൾ ബസ്സുകളുണ്ട്. | ||
ഇന്റർലോക്ക് ചെയ്ത അസംബ്ലി ഹാൾ മുറ്റം, കുട്ടികളുടെ പാർക്ക് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പി ടി എ യും മാനേജരും സാദാ തല്പരരാണ് . | ഇന്റർലോക്ക് ചെയ്ത അസംബ്ലി ഹാൾ മുറ്റം, കുട്ടികളുടെ പാർക്ക് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പി ടി എ യും മാനേജരും സാദാ തല്പരരാണ് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കരാട്ടെ പരിശീലനം, ഗണിതം മധുരം, | കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാൻസ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | ||
== ക്ലബ് | == ക്ലബ് പ്രവർത്തനങ്ങൾ == | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. | വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളിൽ സാഹിത്യ ശില്പശാല നടത്തുന്നുണ്ട് . | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മോറാഴ സൗത്ത് എ എൽ പി. | മോറാഴ സൗത്ത് എ എൽ പി.സ്കൂൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഉയരുന്ന പേര് വെലിക്കാത്തു ഒതേനൻ ഗുരുക്കളുടെത് ആണ്. ഗുരുക്കൾ സ്കൂൾ സ്ഥാപകനായ ചെറിയ രാമൻ നമ്പ്യാരിൽ നിന്ന് 1923ൽ സ്കൂളിൻറെ ഉടമസ്ഥത ഏറ്റെടുത്തു. സ്കൂളിനെ ഒരു പൊതു സ്ഥാപനം എന്ന നിലയിലേക്ക് ക്രമപ്പെടുത്തുന്നത് ഗുരുക്കൾ ആണ്. അദ്ദേഹത്തെ പിൻപറ്റി വന്നവർ ഒരു ചരിത്ര ദൌത്യത്തിന്റെ നിർവഹണമെന്നോണം ഇന്നും തുടരുന്നു. ഗുരുക്കളാണ് ആദ്യമായി സ്കൂളിലെ സ്കുട്ടികളുടെ പ്രവേശന പട്ടിക തയ്യാറാക്കിയത് ,1920 മുതൽ. | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 56: | വരി 57: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*ധർമ്മശാലയിൽ നിന്നും 1 കി മി അകലെ ഒഴക്രോത്ത് സ്ഥിതി ചെയ്യുന്നു. | *ധർമ്മശാലയിൽ നിന്നും 1 കി മി അകലെ ഒഴക്രോത്ത് സ്ഥിതി ചെയ്യുന്നു. | ||
|---- | |---- | ||
* | * കണ്ണൂർ നഗരത്തിൽ നിന്നും 8.9 കി.മി. അകലം. | ||
|---- | |---- | ||
* കണ്ണൂർ യൂണിവേഴ്സിറ്റി,മാങ്ങാട്ടുപ്പറമ്പ ക്യാമ്പസിൽ നിന്നും 0.8 കി മി അകലം. | * കണ്ണൂർ യൂണിവേഴ്സിറ്റി,മാങ്ങാട്ടുപ്പറമ്പ ക്യാമ്പസിൽ നിന്നും 0.8 കി മി അകലം. |