"ജി എൽ പി എസ് മേലമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
#സുമ കെ പി
#സുമ കെ പി
==ഇപ്പോഴത്തെ പി റ്റി  മീനില് ==
==ഇപ്പോഴത്തെ പി റ്റി  മീനില് ==
#മീനാക്ഷി സി എം


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

12:36, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മേലമ്പാറ
വിലാസം
മേലമ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-2017686578




ആമുഖം

1912 ൻ സ്ഥാപിതമായതാണ് മേലമ്പാറ ഗവണ്മെന്റ് എൽ.പി സ്കൂൾ . സ്കൂളിന്റേത് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ സാമ്പന്നരുടെയും സാധാരണകരുടെയും മക്കൾ ഉൾപ്പെടെ നിരവധികുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട് . ഇവിടെ നിന്നും പോയ പലരും നിരവധി മേഖലകളിൽ പ്രശസ്‌തരായിട്ടുണ്ട്. തലമുറകൾക്കു അക്ഷര വെളിച്ചം പകർന്നു നല്കിയ ഈ സരസ്വതീക്ഷേതൃം കുട്ടികളുടെ എണ്ണക്കുറവൂമൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ ആളുകൾ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലങ്ങളിൽ ചേർക്കുന്നതിന് വിമുഖത കാണിക്കുന്നു. പൊതുവിദ്യാലങ്ങളെ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനു സർക്കാൾ പല പദ്ധതി കളും ആവിഷ് ക്കരി ച്ചു നടപ്പിലാക്കി വരുന്നു . അധികാരികളും നാട്ടുകാരും അധ്യപകരും ഉണർന്നു പ്രവർര്തിച്ചാൽ മാത്രമെ ഇന്നു ഈ സ്കൂൾ നല്ല രീതിയിൽ പോകുവാൻ സാധിക്കു.

ചരിത്രം

തലപ്പുലം ഗ്രാമപഞ്ചായത്തിന്റെ 10 വാർഡിൻ പൂഞ്ഞാർ ഹൈവേയുടെ ഓരത്ത് മേലമ്പാറ എൽ, പി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഒരു ശതാശതാബ്ദൽ മുൻപ് സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ 1912 ല് ലാണ് സ്കൂൾ സ്ഥാപിതമായത് പാറപ്പള്ളിയെന്നു അറിയപ്പെട്ടിരുന്ന ഈ സ്കൂൾ ആദ്യ കാലങ്ങളിൽ ഓലമേഞ്ഞതായിരുന്നു പ്രവർത്തിച്ചിരുന്നത് . യശ്ശ:ശരീരനായ സാമുഹ്യപരിഷ്‌കർത്താവ് മന്നത്തു പത്മനാഭൻ , ശ്രീ മേച്ചേരിൽ ഗോവിന്ദപിള്ള തുടങ്ങിയ പ്രശസ്‌തരും ഇവിടെ അധ്യപ കരായിരുന്നു. 1954 ൻ സ്വകാര്യ വ്യക് തി യിൽ നിന്നും സർക്കാർ സ്ഥലം ഏറ്റുയെടുത്തു കെട്ടിടം പണിക്ക് സർക്കാൾ സ്കൂൾ നിലവിൽ വന്നു ഒരു കാലത്തു 5 ക്ലാസ് വരെ 2 ഡിവിഷനുകളിലായി 300 അധികം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്തു ഈ കുട്ടികളുടെ എണ്ണും വളരെ കുറവാണു 2012 ജനുവരി മാസത്തിൽ ശതാശതാബ്ദി ആഘോഷങ്ങൽക്ക് തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്റർ  :

  1. ജോളികുട്ടി ജോസഫ്
  2. പി ജെ ഗ്രേസി
  3. ഒ കെ സലികുമാരി
  4. ജോസഫ് ജോൺ

മുന്‍ അധ്യപകർ

  1. സൂസമ്മ ജോർജ്
  2. കെ വി ജാനി
  3. പി എസ് എൽസി
  4. വി എസ് ഗിരിജാകുമാരി
  5. റൂബി ജോൺ
  6. അനുസൂര്യ സി എസ്
  7. ആശാകുമാരി ന്
  8. നിഷാമോൾ ഫ്രാൻസിസ്
  9. ജോബി മാത്യു
  10. ഷൈനി തോമസ്
  11. ജയലക്ഷ്മി പി

ഇപ്പോഴത്തെ അധ്യപകർ

  1. ഗിരിജ കെ എസ്
  2. രമ്യാമോൾ കെ ആർ
  3. രമ്യാ രാധാകൃഷ്ണൻ

മുന് പി റ്റി മീനില്

  1. ആനിമോൾ തോമസ്
  2. ശ്രീബീനാ ഇ പി
  3. സുമ കെ പി

ഇപ്പോഴത്തെ പി റ്റി മീനില്

  1. മീനാക്ഷി സി എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.704732,76.744931 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മേലമ്പാറ&oldid=327235" എന്ന താളിൽനിന്ന് ശേഖരിച്ചത്