"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (2010)
വരി 36: വരി 36:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
KANNUR-AZHIKKAL-THEEPPATTY COMPANY'''

10:56, 8 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201713614




ചരിത്രം

അഴീക്കോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1982 ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010ല്‍ വിദ്യാലയത്തിന് ഒരു കോട്ടിടം കൂടി നിര്‍മ്മിച്ച് ഭൗതീകസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒരു കോട്ടിടത്തില്‍ കെ ജി സെക്ഷനും മറ്റൊന്നില്‍ എല്‍ പി സെക്ഷനും പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, മാത്‌സ് ലാബ് എന്നിവ വെവ്വേറെ മുറികളിലായി പ്രവര്‍ത്തിച്ചു വരുന്നു. കളിച്ചുല്ലസിക്കാന്‍ പാര്‍ക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

KANNUR-AZHIKKAL-THEEPPATTY COMPANY