സി.പി.എൻ.യു.പി.എസ് വട്ടംകുളം (മൂലരൂപം കാണുക)
16:29, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പഠനപ്രവർത്തനങ്ങളോടപ്പം പാഠ്യേതരപ്രവർത്തനങ്ങളുടെ മൂല്യവും പ്രാധാന്യവും ചോർന്നു പോകാതെ സമന്യയിപ്പിച്ചു കൊണ്ടുപോകുന്നതാണു ഈ വർഷത്തെ കലാ കായിക പ്രവർത്തിപരിചയ മേളകളുടെ വിജയത്തിനാധാരം.സ്കൂൾ ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ ഉണ്ടാക്കുകയും അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഊർജിതമായി പ്രവർത്തിക്കുകയും ചെയ്ന്നു .പ്രവൃത്തിപരിചയം ,ചിത്രംവര ,കായികശേഷികൾ വികസിപ്പിക്കൽ ,സംഗീതം ,നൃത്തം ,കഥാകവിത ക്യാമ്പുകൾ ,തുടങ്ങി ഒട്ടനവധി മേഖലകൾ സമ്പന്നമാക്കുകയും വിജയപഥത്തിലെത്തിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയത്തിലൂന്നിയ ദൈനംദിനജീവിതത്തിലേക്കാവശ്യമായ പല വസ്തുക്കൾ (ചോക്ക് ,സോപ്പ് ,ചവിട്ടി ,ബാഡ്മിന്റൺ നെറ്റ് തുടങ്ങിയവ ) ചെയ്തു പഠിക്കാൻ പരിശീലനം നൽകുന്നു.ആനുകാലിക വിഷയങ്ങൾ പരിചയപെടുത്തുന്നതിനായി ക്വിസ് പരിപാടികൾ പഠന പ്രവർത്തനങ്ങളോടപ്പം സജീവമായി നടന്നുവരുന്നു.വിദ്യാരംഗത്തിന്റെ സജീവമായ പങ്കാളിത്തം കുട്ടികളിൽ സാഹിത്യാഭിരുചി വർധിപ്പിക്കാൻ സഹായിക്കുന്നു. | പഠനപ്രവർത്തനങ്ങളോടപ്പം പാഠ്യേതരപ്രവർത്തനങ്ങളുടെ മൂല്യവും പ്രാധാന്യവും ചോർന്നു പോകാതെ സമന്യയിപ്പിച്ചു കൊണ്ടുപോകുന്നതാണു ഈ വർഷത്തെ കലാ കായിക പ്രവർത്തിപരിചയ മേളകളുടെ വിജയത്തിനാധാരം.സ്കൂൾ ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ ഉണ്ടാക്കുകയും അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഊർജിതമായി പ്രവർത്തിക്കുകയും ചെയ്ന്നു .പ്രവൃത്തിപരിചയം ,ചിത്രംവര ,കായികശേഷികൾ വികസിപ്പിക്കൽ ,സംഗീതം ,നൃത്തം ,കഥാകവിത ക്യാമ്പുകൾ ,തുടങ്ങി ഒട്ടനവധി മേഖലകൾ സമ്പന്നമാക്കുകയും വിജയപഥത്തിലെത്തിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയത്തിലൂന്നിയ ദൈനംദിനജീവിതത്തിലേക്കാവശ്യമായ പല വസ്തുക്കൾ (ചോക്ക് ,സോപ്പ് ,ചവിട്ടി ,ബാഡ്മിന്റൺ നെറ്റ് തുടങ്ങിയവ ) ചെയ്തു പഠിക്കാൻ പരിശീലനം നൽകുന്നു.ആനുകാലിക വിഷയങ്ങൾ പരിചയപെടുത്തുന്നതിനായി ക്വിസ് പരിപാടികൾ പഠന പ്രവർത്തനങ്ങളോടപ്പം സജീവമായി നടന്നുവരുന്നു.വിദ്യാരംഗത്തിന്റെ സജീവമായ പങ്കാളിത്തം കുട്ടികളിൽ സാഹിത്യാഭിരുചി വർധിപ്പിക്കാൻ സഹായിക്കുന്നു. | ||
മള്‍ട്ടിമീഡിയാ ക്ലാസ് റൂം==കുട്ടികൾക്ക് ഐ ടി മേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഐ ടി ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി പഠനം രസകരമായി സ്കൂളിൽ നടന്നുവരുന്നു .പത്തോളം കംപ്യൂട്ടറുകളും എൽ സി ഡി പ്രൊജക്ടറും സ്‌പീക്കറുകളും ഇവിടെയുണ്ട് .ഏതു വിഷയത്തിന്റെയും ഐ ടി സാധ്യതകൾ കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിനും ലഭ്യമാണ് .സ്വന്തമായി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഐ ടി സാധ്യത കളിലൂടെയുള്ള പഠനം വളരെ സഹായകരമാണ് | |||
== പ്രധാന കാല്‍വെപ്പ്: == | == പ്രധാന കാല്‍വെപ്പ്: == |