"ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ എന്നും നേതൃത്വം നല്‍കിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.  നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയില്‍ തേജസ്സോടെ മാര്‍ഗ്ഗ ദീപം  തെളിയിച്ചുകൊണ്ടിരിക്കുന്നു
          1968- ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും 1993- ല്‍ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.  ധാരാളം പരിമിതികള്‍ക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  ഇന്ന് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 720 കുട്ടികളും ഇവിടെ പഠിക്കുന്നു.  വി.എച്ച്.എസ്.ഇ യില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എല്‍.ടി.,എല്‍.എസ്.എം. എന്നിവ  നടത്തപ്പെടുന്നു.  നിരവധി പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകുന്നതിന് ഈ കോഴ്സുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്.  പ്ലസ് ടു വിഭാഗത്തില്‍  സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകള്‍ വീതം നിലവിലുണ്ട്.  മലപ്പുറം ജില്ലയില്‍ ഉന്നത വിജയം നേടുന്ന ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ ഒന്നാണ് ഈ സ്ക്കൂള്‍.  കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പില്‍ നില്‍ക്കുന്നു.  സബ് ജില്ലാ കലാമേളയില്‍ വര്‍ങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിര്‍ത്താന്‍ നമുക്കായിട്ടുണ്ട്.  ജില്ലാ സംസ്ഥാന മേളകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335462" എന്ന താളിൽനിന്ന് ശേഖരിച്ചത്