"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 299: വരി 299:

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ എൻ.എ.എം കൈവിട്ടിട്ടില്ല. ഞങ്ങൾ തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

<br>
[[വിദ്യാരംഗം ചിത്രങ്ങള്‍]]

*  '''സ്പോട്സ് ക്ലബ്'''
*  '''സ്പോട്സ് ക്ലബ്'''
[[ചിത്രം:sportsclub.jpg|75px|left|]]
[[ചിത്രം:sportsclub.jpg|75px|left|]]
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ ചൊക്ലി സബ് ജില്ല കായിക മേളയില്‍ വോളി ബോളില്‍ കിരീടം നിലനിര്‍ത്താന്‍ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളില്‍ മത്സരിച്ചു. അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.  

[[കായിക മേള ചിത്രങ്ങള്‍]]

*  '''ടൂറിസം ക്ലബ്ബ്'''
*  '''ടൂറിസം ക്ലബ്ബ്'''
വരി 316: വരി 320:

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു. മികച്ച സയന്‍സ് ക്ലബ്ബിനുള്ള കണ്ണൂര്‍ ജില്ലാ സയന്‍സ് ക്ലബ്ബ് അവാര്‍ഡ് പല തവണ നേടിയെടുക്കാൻ എൻ.എ.എം ന് കഴിഞ്ഞിട്ടുണ്ട്.

*  '''വര്‍ണ്ണം ആട്സ് ക്ലബ്ബ്.'''
*  '''വര്‍ണം ആട്സ് ക്ലബ്ബ്.'''
[[ചിത്രം:pencil.jpg|75px|left|]]
[[ചിത്രം:pencil.jpg|75px|left|]]
ചിത്രകലയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന വർണം ആർട്സ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട്  ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.

[[വര്‍ണം ആട്സ് ക്ലബ് ചിത്രങ്ങള്‍]]

*  '''അനിമല്‍ ക്ലബ്ബ്.'''
*  '''അനിമല്‍ ക്ലബ്ബ്.'''
[[ചിത്രം:animal club.jpg|75px|left|]]
[[ചിത്രം:animal club.jpg|75px|left|]]
സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്കൂൾ ആനിമൽ ക്ലബ് മുയൽ, ഗിനിപ്പന്നി, വിവിധയിനം കോഴികൾ, താറാവ്, അലങ്കാര മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നുണ്ട്.  മൃഗങ്ങളെയും പക്ഷികളേയും വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റിയും എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും വിദഗ്ദ മൃഗഡോക്ടർമാരുടെ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.

[[അനിമല്‍ ക്ലബ് ചിത്രങ്ങള്‍]]
* '''ഫിലീം സൊസൈറ്റി'''
* '''ഫിലീം സൊസൈറ്റി'''
[[ചിത്രം:NAMfilmclub.jpg|75px|left|]]
[[ചിത്രം:NAMfilmclub.jpg|75px|left|]]
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320636" എന്ന താളിൽനിന്ന് ശേഖരിച്ചത്