"കുപ്പം എം എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
| പെൺകുട്ടികളുടെ എണ്ണം=190 | | പെൺകുട്ടികളുടെ എണ്ണം=190 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=475 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=475 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് അമീന്‍ ടി.വി | | പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് അമീന്‍ ടി.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ത്വയ്യിബ് .യു.എം | | പി.ടി.ഏ. പ്രസിഡണ്ട്= ത്വയ്യിബ് .യു.എം | ||
| വരി 26: | വരി 26: | ||
ചരിത്രം | ചരിത്രം | ||
കുപ്പം മുനവ്വിറുല്‍ ഇസ്ലാം | ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യ ഘട്ടങ്ങളില്‍ തളിപ്പറമ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകള്‍ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുല്‍ ഇസ്ലാം സംഘത്തിന് കീഴില്‍ 1934 - ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂള്‍. | ||
പ്രാരംഭഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പഠനം നല്‍കിയിരുന്നത്. പിന്നീട് കാര്‍ത്ത്യായനി സ്കൂളുമായി ചേര്‍ന്ന് യു പി സ്കൂളായി ഉയര്‍ത്തുകയും പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കുക കൂടി ചെയ്തതോടെ സ്കൂളിന്‍െറ പേരുും പെരുമയും ഉയര്‍ന്നു. | |||
പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റര്‍, ലൈബ്രറി ,സമാര്‍ട് ക്ലാസ് റൂം തുങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട് | |||
വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 36: | വരി 40: | ||
കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. | കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. | ||
വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു | വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. | ||
കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു | കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു | ||