"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 134: വരി 134:
: കാഠസൃതാളാദികം ഘനം

: കാഠസൃതാളാദികം ഘനം

'''അവനദ്ധവാദ്യങ്ങള്‍ :-'''   സംഗീതോപകരണങ്ങളില്‍ തുകല്‍ നിര്‍മിതമായ വാദ്യങ്ങളാണ്  അവനദ്ധവാദ്യങ്ങള്‍. ഉടുക്ക്, ഇടയ്ക്ക, ഗഞ്ചിറ, ചെണ്ട, തകില്‍, ഡമരു എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. അവനദ്ധവാദ്യങ്ങളെ പ്രധാന താള വാദ്യങ്ങള്‍, ഉപതാളവാദ്യങ്ങള്‍ എന്ന് വിഭജിച്ചിട്ടുണ്ട്.

'''ചെണ്ട :-'''   കേരളത്തിലെ തനതു വാദ്യമായ ചെണ്ട ഒരു അസുര വാദ്യമാണ്. പ്ലാവില്‍ തടിയില്‍ വീപ്പയുടെ ആകൃതിയില്‍ നില്‍മിച്ചിട്ടുള്ള ചെണ്ടയുടെ ഉള്‍ഭാഗം പൊള്ളയാണ്. രണ്ടുവശവും പശുകിടാവിന്റം തോലുകൊണ്ട് ആവരണം ചെയ്യുന്നു. തോളില്‍ തൂക്കിയിട്ട് രണ്ടു കൈകളില്‍ കോല്‍ പിടിച്ച് ഒരു വശം മാത്രം കൊട്ടുന്നു. ഉരുട്ടു ചെണ്ട, വീക്കന്‍ ചെണ്ട എന്നിങ്ങനെ ചെണ്ടകള്‍ പലതരമുണ്ട്.

'''ഘടം :-'''   വലിയ കലത്തിന്റെ ആകൃതിയിലുള്ള ഘടം ഒരു ഉപതാളവാഗ്യമാണ്. ഇതിന് ചെറിയ വാവട്ടമേയുള്ളൂ. കളിമണ്ണിനോടൊപ്പം ഇരുമ്പു തരികളും കൂട്ടികുഴച്ച് ചൂളയിലിട്ട് ഘടം ചുട്ടെടുക്കുന്നു. വിരലുകളും മണിബെന്ധവുംകൊണ്ട് തട്ടിയാണ് വായിക്കുന്നത്. വാവട്ടം വയറ്റില്‍ അമര്‍ത്തി ശബ്ദനിയന്ത്രണം സാധിക്കുന്നു.

'''മൃദംഗം :-'''   കര്‍ണാടക സംഗീതകച്ചേരികള്‍ക്കും ദക്ഷിണേന്ത്യന്‍ നൃത്തപരിപാടികള്‍ക്കും മൃദഗം താളവാദ്യമായി ഉപയോഗിക്കുന്നു. പ്ലാവിന്‍തടിയില്‍ ഉള്ളുപൊള്ളയായി നിര്‍മിക്കുന്നു. വശങ്ങള്‍ ആവരണം ചെയ്തിരിക്കും.

'''മദ്ദളം :-'''   മൃദഗത്തേക്കാള്‍ അല്പം വലുതാണ് മദ്ദളം. അരയില്‍ തുണി ചുറ്റി മദ്ദളം കോര്‍ത്തുകെട്ടി ഇരുവശത്തും കൈകൊണ്ടടിച്ച് വായിക്കുന്നു. പ്ലാവിന്‍തടിയില്‍ ചട്ടകൂട് നിര്‍മിക്കുന്നു. വലതുവശം കാളയുടെ തുകലുകൊണ്ടും ഇടതുവശം എരുമയുടെ തുകല്‍കൊണ്ടും ആവരണം ചെയ്തിരിക്കും. വിരലുകള്‍കൊണ്ട് തട്ടി വായിക്കുന്നു. വിരലുകള്‍ പൊട്ടാതിരിക്കാനും ശബ്ദം വര്‍ദ്ധിപ്പിക്കുന്നതിനുംവേണ്ടി വിരലുകളുടെ അറ്റത്ത് കട്ടിയുള്ള ഉറക്ള്‍ ധരിച്ചിരിക്കും.

വരി 149: വരി 152:
'''ചേങ്ങില :-'''   കഥകളിയില്‍ പശ്ചാത്തലവാദ്യമായി ഉപയോഗിക്കുന്നു. ഒാട്ടുതകിടുകൊണ്ട് നിര്‍മിക്കുന്നത് വൃത്താകൃതിയിലുള്ള പരന്നപ്രതലത്തിന്റെ ഒരരികല്‍ വളയമിട്ട് അതില്‍ തുണിചുറ്റിയിരിക്കും. ഇത് കൈയ്യുടെ പെരുവിരലില്‍ തൂക്കിയിട്ട് വലതു കൈയിലുള്ള കമ്പുകൊണ്ട് പ്രതലത്തില്‍ അടിച്ചാണ് ചേങ്ങില വായിക്കുന്നത്.

'''ഇലത്താളം :-'''   വെള്ളോടില്‍ ഉണ്ടാക്കിയതാണ് ഈ വാദ്യോപകരണം. ഒരേ വലിപ്പത്തില്‍ പരന്ന് നടുഭാഗം കുഴിഞ്ഞ രണ്ടു ലോഹകഷണങ്ങള്‍. കുഴിഞ്ഞഭാഗത്തുള്ള സുഷിരത്തില്‍ ബലമുള്ള ചരട് കരുതിയിരിക്കും. ഈ ചരടില്‍ പിടിച്ച് രണ്ടു തകിടുകളും കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്നു.

സറ്റെനി സ്റ്റീഫന്‍ [VIII - C]
::::::::സറ്റെനി സ്റ്റീഫന്‍ [VIII - C]
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312804" എന്ന താളിൽനിന്ന് ശേഖരിച്ചത്