"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
10:05, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 133: | വരി 133: | ||
: വംശാദികന്തു സുഷിരം
| : വംശാദികന്തു സുഷിരം

: കാഠസൃതാളാദികം ഘനം
| : കാഠസൃതാളാദികം ഘനം

'''അവനദ്ധവാദ്യങ്ങള്‍ :-'''  സംഗീതോപകരണങ്ങളില്‍ തുകല്‍ നിര്‍മിതമായ വാദ്യങ്ങളാണ് അവനദ്ധവാദ്യങ്ങള്‍. ഉടുക്ക്, ഇടയ്ക്ക, ഗഞ്ചിറ, ചെണ്ട, തകില്‍, ഡമരു എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. അവനദ്ധവാദ്യങ്ങളെ പ്രധാന താള വാദ്യങ്ങള്‍, ഉപതാളവാദ്യങ്ങള്‍ എന്ന് വിഭജിച്ചിട്ടുണ്ട് |  '''അവനദ്ധവാദ്യങ്ങള്‍ :-'''  സംഗീതോപകരണങ്ങളില്‍ തുകല്‍ നിര്‍മിതമായ വാദ്യങ്ങളാണ് അവനദ്ധവാദ്യങ്ങള്‍. ഉടുക്ക്, ഇടയ്ക്ക, ഗഞ്ചിറ, ചെണ്ട, തകില്‍, ഡമരു എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. അവനദ്ധവാദ്യങ്ങളെ പ്രധാന താള വാദ്യങ്ങള്‍, ഉപതാളവാദ്യങ്ങള്‍ എന്ന് വിഭജിച്ചിട്ടുണ്ട്.

u> '''ചെണ്ട :-'''  കേരളത്തിലെ തനതു വാദ്യമായ ചെണ്ട ഒരു അസുര വാദ്യമാണ്. പ്ലാവില്‍ തടിയില്‍ വീപ്പയുടെ ആകൃതിയില്‍ നില്‍മിച്ചിട്ടുള്ള ചെണ്ടയുടെ ഉള്‍ഭാഗം പൊള്ളയാണ്. രണ്ടുവശവും പശുകിടാവിന്റം തോലുകൊണ്ട് ആവരണം ചെയ്യുന്നു. തോളില്‍ തൂക്കിയിട്ട് രണ്ടു കൈകളില്‍ കോല്‍ പിടിച്ച് ഒരു വശം മാത്രം കൊട്ടുന്നു. ഉരുട്ടു ചെണ്ട, വീക്കന്‍ ചെണ്ട എന്നിങ്ങനെ ചെണ്ടകള്‍ പലതരമുണ്ട്. |  '''ചെണ്ട :-'''  കേരളത്തിലെ തനതു വാദ്യമായ ചെണ്ട ഒരു അസുര വാദ്യമാണ്. പ്ലാവില്‍ തടിയില്‍ വീപ്പയുടെ ആകൃതിയില്‍ നില്‍മിച്ചിട്ടുള്ള ചെണ്ടയുടെ ഉള്‍ഭാഗം പൊള്ളയാണ്. രണ്ടുവശവും പശുകിടാവിന്റം തോലുകൊണ്ട് ആവരണം ചെയ്യുന്നു. തോളില്‍ തൂക്കിയിട്ട് രണ്ടു കൈകളില്‍ കോല്‍ പിടിച്ച് ഒരു വശം മാത്രം കൊട്ടുന്നു. ഉരുട്ടു ചെണ്ട, വീക്കന്‍ ചെണ്ട എന്നിങ്ങനെ ചെണ്ടകള്‍ പലതരമുണ്ട്.

ഘടം :- വലിയ കലത്തിന്റെ ആകൃതിയിലുള്ള ഘടം ഒരു ഉപതാളവാഗ്യമാണ്. ഇതിന് ചെറിയ വാവട്ടമേയുള്ളൂ. കളിമണ്ണിനോടൊപ്പം ഇരുമ്പു തരികളും കൂട്ടികുഴച്ച് ചൂളയിലിട്ട് ഘടം ചുട്ടെടുക്കുന്നു. വിരലുകളും മണിബെന്ധവുംകൊണ്ട് തട്ടിയാണ് വായിക്കുന്നത്. വാവട്ടം വയറ്റില്‍ അമര്‍ത്തി ശബ്ദനിയന്ത്രണം സാധിക്കുന്നു. | ഘടം :- വലിയ കലത്തിന്റെ ആകൃതിയിലുള്ള ഘടം ഒരു ഉപതാളവാഗ്യമാണ്. ഇതിന് ചെറിയ വാവട്ടമേയുള്ളൂ. കളിമണ്ണിനോടൊപ്പം ഇരുമ്പു തരികളും കൂട്ടികുഴച്ച് ചൂളയിലിട്ട് ഘടം ചുട്ടെടുക്കുന്നു. വിരലുകളും മണിബെന്ധവുംകൊണ്ട് തട്ടിയാണ് വായിക്കുന്നത്. വാവട്ടം വയറ്റില്‍ അമര്‍ത്തി ശബ്ദനിയന്ത്രണം സാധിക്കുന്നു.

മൃദംഗം :- കര്‍ണാടക സംഗീതകച്ചേരികള്‍ക്കും ദക്ഷിണേന്ത്യന്‍ നൃത്തപരിപാടികള്‍ക്കും മൃദഗം താളവാദ്യമായി ഉപയോഗിക്കുന്നു. പ്ലാവിന്‍തടിയില്‍ ഉള്ളുപൊള്ളയായി നിര്‍മിക്കുന്നു. വശങ്ങള്‍ ആവരണം ചെയ്തിരിക്കും. | മൃദംഗം :- കര്‍ണാടക സംഗീതകച്ചേരികള്‍ക്കും ദക്ഷിണേന്ത്യന്‍ നൃത്തപരിപാടികള്‍ക്കും മൃദഗം താളവാദ്യമായി ഉപയോഗിക്കുന്നു. പ്ലാവിന്‍തടിയില്‍ ഉള്ളുപൊള്ളയായി നിര്‍മിക്കുന്നു. വശങ്ങള്‍ ആവരണം ചെയ്തിരിക്കും.

മദ്ദളം :- മൃദഗത്തേക്കാള്‍ അല്പം വലുതാണ് മദ്ദളം. അരയില്‍ തുണി ചുറ്റി മദ്ദളം കോര്‍ത്തുകെട്ടി ഇരുവശത്തും കൈകൊണ്ടടിച്ച് വായിക്കുന്നു. പ്ലാവിന്‍തടിയില്‍ ചട്ടകൂട് നിര്‍മിക്കുന്നു. വലതുവശം കാളയുടെ തുകലുകൊണ്ടും ഇടതുവശം എരുമയുടെ തുകല്‍കൊണ്ടും ആവരണം ചെയ്തിരിക്കും. വിരലുകള്‍കൊണ്ട് തട്ടി വായിക്കുന്നു. വിരലുകള്‍ പൊട്ടാതിരിക്കാനും ശബ്ദം വര്‍ദ്ധിപ്പിക്കുന്നതിനുംവേണ്ടി വിരലുകളുടെ അറ്റത്ത് കട്ടിയുള്ള ഉറക്ള്‍ ധരിച്ചിരിക്കും. | മദ്ദളം :- മൃദഗത്തേക്കാള്‍ അല്പം വലുതാണ് മദ്ദളം. അരയില്‍ തുണി ചുറ്റി മദ്ദളം കോര്‍ത്തുകെട്ടി ഇരുവശത്തും കൈകൊണ്ടടിച്ച് വായിക്കുന്നു. പ്ലാവിന്‍തടിയില്‍ ചട്ടകൂട് നിര്‍മിക്കുന്നു. വലതുവശം കാളയുടെ തുകലുകൊണ്ടും ഇടതുവശം എരുമയുടെ തുകല്‍കൊണ്ടും ആവരണം ചെയ്തിരിക്കും. വിരലുകള്‍കൊണ്ട് തട്ടി വായിക്കുന്നു. വിരലുകള്‍ പൊട്ടാതിരിക്കാനും ശബ്ദം വര്‍ദ്ധിപ്പിക്കുന്നതിനുംവേണ്ടി വിരലുകളുടെ അറ്റത്ത് കട്ടിയുള്ള ഉറക്ള്‍ ധരിച്ചിരിക്കും.

തതവാദ്യങ്ങള്‍:- തതവാദ്യങ്ങളുടെ ഉത്ഭവം വേടന്മാരുടെ അമ്പിലും വില്ലിലും നിന്നാണെന്ന് കരുതപ്പെടുന്നു. വലിച്ച് മുറുക്കികെട്ടിയ കമ്പികളില്‍ തട്ടുകയോ വില്ലുകൊണ്ട് ഉരസുകയോ ചെയ്താല്‍ ശബ്ദം കേള്‍പ്പിക്കാമെന്ന് മനുഷ്യന്‍ മനസ്സിലാക്കിയതാണ് തതവാഗ്യങ്ങളുടെ പിറവിക്കു കാരണം. വീണ, വയലിന്‍, ഗിത്താര്‍, തംബുരു എന്നിവയാണ് തതവാദ്യങ്ങള്‍. | തതവാദ്യങ്ങള്‍:- തതവാദ്യങ്ങളുടെ ഉത്ഭവം വേടന്മാരുടെ അമ്പിലും വില്ലിലും നിന്നാണെന്ന് കരുതപ്പെടുന്നു. വലിച്ച് മുറുക്കികെട്ടിയ കമ്പികളില്‍ തട്ടുകയോ വില്ലുകൊണ്ട് ഉരസുകയോ ചെയ്താല്‍ ശബ്ദം കേള്‍പ്പിക്കാമെന്ന് മനുഷ്യന്‍ മനസ്സിലാക്കിയതാണ് തതവാഗ്യങ്ങളുടെ പിറവിക്കു കാരണം. വീണ, വയലിന്‍, ഗിത്താര്‍, തംബുരു എന്നിവയാണ് തതവാദ്യങ്ങള്‍.

വീണ :- തന്ത്രി വാദ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് വീണ. ശ്രുതി, രാഗം, താളം എന്നീ മൂന്നു സംഗീതഘടകങ്ങളും വീണയില്‍ ആവിഷ്കരിക്കാന്‍ കഴിയും. പ്ലാവിന്‍തടിയില്‍ 30 സെന്റീമീറ്റര്‍ വ്യസത്തില്‍ ഒറ്റത്തടിയിലാണ് വീണ നിര്‍മ്മിക്കുന്നത്. ചെറിയകുടം ചുരയ്ക്ക തുരന്ന് പാകപ്പെടുത്തിയെടുത്തതാണ്. രണ്ടു കുടങ്ങളെയും കമ്പികള്‍കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. ഈ കമ്പികളില്‍ തട്ടിയാണ് ശബ്ദം പുറപ്പെടുന്നത്. ചമ്രം പടഞ്ഞിരുന്ന് പ്രധാനകുടം നിലത്തുറപ്പിച്ച് ചുരക്കാകുടം ഇടതുകാലില്‍വെച്ചാണ് വീണ വായിക്കുന്നത്. | വീണ :- തന്ത്രി വാദ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് വീണ. ശ്രുതി, രാഗം, താളം എന്നീ മൂന്നു സംഗീതഘടകങ്ങളും വീണയില്‍ ആവിഷ്കരിക്കാന്‍ കഴിയും. പ്ലാവിന്‍തടിയില്‍ 30 സെന്റീമീറ്റര്‍ വ്യസത്തില്‍ ഒറ്റത്തടിയിലാണ് വീണ നിര്‍മ്മിക്കുന്നത്. ചെറിയകുടം ചുരയ്ക്ക തുരന്ന് പാകപ്പെടുത്തിയെടുത്തതാണ്. രണ്ടു കുടങ്ങളെയും കമ്പികള്‍കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. ഈ കമ്പികളില്‍ തട്ടിയാണ് ശബ്ദം പുറപ്പെടുന്നത്. ചമ്രം പടഞ്ഞിരുന്ന് പ്രധാനകുടം നിലത്തുറപ്പിച്ച് ചുരക്കാകുടം ഇടതുകാലില്‍വെച്ചാണ് വീണ വായിക്കുന്നത്.

വയലിന്‍ :- കര്‍ണാടകസംഗീതകച്ചേരികള്‍ക്ക് പശ്ചാത്തലവാദ്യമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. വയലിനില്‍ ഉടലിനോട് ചേര്‍ന്നുള്ള നീണ്ട ദണ്ടിന് ഫിംഗര്‍ ബോര്‍ഡ് എന്നുപറയുന്നു. | വയലിന്‍ :- കര്‍ണാടകസംഗീതകച്ചേരികള്‍ക്ക് പശ്ചാത്തലവാദ്യമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. വയലിനില്‍ ഉടലിനോട് ചേര്‍ന്നുള്ള നീണ്ട ദണ്ടിന് ഫിംഗര്‍ ബോര്‍ഡ് എന്നുപറയുന്നു.

തംബുരു :- കര്‍ണാടകസംഗീത കച്ചേരികള്‍ക്കും ഹിന്ദുസ്ഥാനി സംഗീതക്കച്ചേരികള്‍ക്കും തംബുരു ഉപയോഗിക്കുന്നു. പ്ലാവിന്‍തട് കടഞ്ഞെടുത്ത് ഇത് ഉണ്ടാക്കുന്നു. വീണയില്‍നിന്ന് വ്യത്യസ്തമായി ഇതിന് പ്രധാന കുടം മാത്രമേയുള്ളു. ദണ്ഡ് വണ്ണം കുറഞ്ഞത് നീണ്ടതാണ്. കുടം മടിയില്‍വെച്ച് കുത്തനെ നിറുത്തി തംബുരു മീട്ടുന്നു. | തംബുരു :- കര്‍ണാടകസംഗീത കച്ചേരികള്‍ക്കും ഹിന്ദുസ്ഥാനി സംഗീതക്കച്ചേരികള്‍ക്കും തംബുരു ഉപയോഗിക്കുന്നു. പ്ലാവിന്‍തട് കടഞ്ഞെടുത്ത് ഇത് ഉണ്ടാക്കുന്നു. വീണയില്‍നിന്ന് വ്യത്യസ്തമായി ഇതിന് പ്രധാന കുടം മാത്രമേയുള്ളു. ദണ്ഡ് വണ്ണം കുറഞ്ഞത് നീണ്ടതാണ്. കുടം മടിയില്‍വെച്ച് കുത്തനെ നിറുത്തി തംബുരു മീട്ടുന്നു.

സുഷിരവാദ്യങ്ങള്‍ :- വാദ്യോപകരണങ്ങളില്‍ സുഷിരങ്ങളുണ്ടാക്കി അതിനുള്ളില്‍ വായു കടത്തിവിട്ടാണ് സുഷിരവാദ്യങ്ങളില്‍നിന്നും ശബ്ദം ഉണ്ടാകുന്നത്. ഒാടക്കുഴല്‍, നാഗസ്വരം, കൊമ്പ്, മഗുടി തുടങ്ങിയവ സുഷിരവാദ്യങ്ങളാണ്. | സുഷിരവാദ്യങ്ങള്‍ :- വാദ്യോപകരണങ്ങളില്‍ സുഷിരങ്ങളുണ്ടാക്കി അതിനുള്ളില്‍ വായു കടത്തിവിട്ടാണ് സുഷിരവാദ്യങ്ങളില്‍നിന്നും ശബ്ദം ഉണ്ടാകുന്നത്. ഒാടക്കുഴല്‍, നാഗസ്വരം, കൊമ്പ്, മഗുടി തുടങ്ങിയവ സുഷിരവാദ്യങ്ങളാണ്. | ||
കൊമ്പ് :- പഞ്ചവാദ്യങ്ങളില്‍ ഒന്നായ കൊമ്പ് ലോഹംകൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഉദ്ദേശം ഒരു മീറ്റര്‍ നീളം വരും കാളകൊമ്പിന്റെ ആകൃതിയില്‍ വളഞ്ഞാണ് ഇരിക്കുന്നത്. വീതി കുറഞ്ഞ അറ്റത്ത് ഊതുമ്പോള്‍ ശബ്ദം പുറപ്പെടുന്നു. | കൊമ്പ് :- പഞ്ചവാദ്യങ്ങളില്‍ ഒന്നായ കൊമ്പ് ലോഹംകൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഉദ്ദേശം ഒരു മീറ്റര്‍ നീളം വരും കാളകൊമ്പിന്റെ ആകൃതിയില്‍ വളഞ്ഞാണ് ഇരിക്കുന്നത്. വീതി കുറഞ്ഞ അറ്റത്ത് ഊതുമ്പോള്‍ ശബ്ദം പുറപ്പെടുന്നു. | ||