"എഎൽപിഎസ് മൂലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
underline |
r |
||
| വരി 6: | വരി 6: | ||
'''<u>പരിസ്ഥിതി ദിനം 2026-2027</u>''' | '''<u>പരിസ്ഥിതി ദിനം 2026-2027</u>''' | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നീലേശ്വരം യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം മൂലപ്പള്ളി എ എൽ പി സ്കൂളിൽ വൃക്ഷത്തൈ വിതരണം ചെയ്തു.കുട്ടിക്കൊരു തൈ എന്ന കാഴ്ചപാടിൽ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്യാനുള്ള തൈ സ്കൂളിൽ ഏൽപ്പിച്ചു. പരിസ്ഥിതി ദിനമായ 5 ന് രാവിലെ നടന്ന പരിപാടിയിൽ സ്കൂൾ എച്ച് എം രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രസ്തുത ചടങ്ങിൽ യൂനിറ്റ് സെക്രട്ടരി ചന്ദ്രശേഖരൻ പി.യു. യൂനിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ യു. ,പിടി എ പ്രസിസണ്ട് ജിതേഷ് കുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ കെ.പി- ജയരാജൻ നായർ എന്നിവർ പങ്കെടുത്തു. | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന റിജ്യണൽ പ്രസിഡന്റ് ഡോ.ടി.എം.സുരേന്ദ്രനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.പി.ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.രശ്മി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ, പി.യു.കെ.നായർ, ഇ.വി.പത്മനാഭൻ, എം.കുഞ്ഞമ്പു നായർ, സതീശൻ കൊഴുന്തിൽ എന്നിവർ സംസാരിച്ചു. പത്മനാഭൻ അയ്യപ്പൻകോട്ട സ്വാഗതവും അധ്യാപകൻ ടി.രാജേഷ് നന്ദിയും പറഞ്ഞു. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന റിജ്യണൽ പ്രസിഡന്റ് ഡോ.ടി.എം.സുരേന്ദ്രനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.പി.ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.രശ്മി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ, പി.യു.കെ.നായർ, ഇ.വി.പത്മനാഭൻ, എം.കുഞ്ഞമ്പു നായർ, സതീശൻ കൊഴുന്തിൽ എന്നിവർ സംസാരിച്ചു. പത്മനാഭൻ അയ്യപ്പൻകോട്ട സ്വാഗതവും അധ്യാപകൻ ടി.രാജേഷ് നന്ദിയും പറഞ്ഞു. | ||