"യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pradeepmullakkara (സംവാദം | സംഭാവനകൾ)
No edit summary
40240schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


2026-27 അധ്യയനവർഷത്തെ കുമ്മിൾ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് മങ്കാട് യു.പി.എസ്. വേദിയായി. കുമ്മിൾ പഞ്ചായത്ത് പ്രസിഡൻ്റ്  കുമാരി അശ്വതി ഉത്തമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
2026-27 അധ്യയനവർഷത്തെ കുമ്മിൾ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് മങ്കാട് യു.പി.എസ്. വേദിയായി. കുമ്മിൾ പഞ്ചായത്ത് പ്രസിഡൻ്റ്  കുമാരി അശ്വതി ഉത്തമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. തുടർന്ന് അക്ഷരദീപം തെളിയിക്കൽ, പഠനോപകരണവിതരണം എന്നിവ നടന്നു. ശേഷം കുട്ടികളെ ക്ളാസുകളിലേക്ക് ആനയിച്ചു.
<gallery>
<gallery>