"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
[[പ്രമാണം:15051 praveshnam 7 (copy).jpg|നടുവിൽ|ലഘുചിത്രം|1044x1044ബിന്ദു|അസംപ്ഷൻ ഹൈസ്കൂളിൽ പ്രവേശനോൽസവം]]

[[പ്രമാണം:15051 praveshnolsavam 2026.jpg|ലഘുചിത്രം|450x450ബിന്ദു|പ്രവേശനോൽസവം 2026-27]]

=== ജൂൺ 1 ===
അസംപ്ഷൻ ഹൈസ്കൂളിൽ പ്രവേശനോൽസവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ നേരത്തേ തന്നെ നടത്തിയിരുന്നു. അധ്യപകരും പിടി എ യും പ്രവേശനോൽസവത്തിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 8 -ാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ രക്ഷിതാകളോടൊപ്പം രാവിലെ 8.30 ന് തന്നെ സ്കൂളിൽ എത്തി. തുടർന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വരി 30: വരി 32:
https://www.facebook.com/reel/1411301344088151

== ലഹരി  വിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ . ==
== ജൂൺ : സ്കൂൾ പ്രവേശനത്തോടൊപ്പം ലഹരി  വിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ . ==
[[പ്രമാണം:15051 anti drug pledge -3.jpg|ലഘുചിത്രം|450x450ബിന്ദു|ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന വിദ്യാർത്ഥികൾ .]]

സ്കൂൾ പ്രവേശനത്തോടൊപ്പം പ്രധാന അധ്യാപകന്റെയും രക്ഷിതാവിന്റെയും മുൻപിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് എട്ടാം ക്ലാസ്സ വിദ്യാർത്ഥികൾ . വിദ്യാർത്ഥികൾ പ്രതിജ്ഞ ഉറക്കെ വായിച്ച് അതിൽ ഒപ്പിട്ട് ഹെഡ്മാസ്റ്റർക്ക് നൽകണം. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ഉറപ്പിക്കുക,ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ വേറിട്ടൊരു പദ്ധതി അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്നത്. ഇത് അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു പ്രത്യേക പദ്ധതിയായി തുടരുകയും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യും.സ്കൂൾ പിടിഎയും മാനേജ്മെൻറ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പ്രത്യേക ശ്രദ്ധനൽകി നടപ്പിലാക്കുന്ന പരിപാടിയാണിത് .

വരി 54: വരി 56:
2025 -2026 വർഷത്തെ എസ്.എസ് . എൽ. സി . ബാച്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ലറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നു. പ്ലസ് വൺ ആപ്ലിക്കേഷൻ നൽകാൻ വിദ്യാർത്ഥികളെ സഹായിക്കുക , വിവിധങ്ങളായ കോഴസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സാമാന്യ വിവരം നൽകുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു. നേരത്തേ വിവിധ കവബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.[[പ്രമാണം:15051 guides 26.jpg|ലഘുചിത്രം|437x437ബിന്ദു|ലോക പരിസ്ഥിതിദിനം 2026]]

== ലോക പരിസ്ഥിതിദിനം 2026 ==
== ജൂൺ 5: ലോക പരിസ്ഥിതിദിനം 2026 . ==
 
=== പരിസ്ഥിതി ദിനാശംസകൾ . ===
=== പരിസ്ഥിതി ദിനാശംസകൾ . ===
അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സംഘടിപ്പിച്ചു. ശ്രീ സോവിനോ ജോസഫ് പരിസ്ഥിതി സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈകൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, സ്ലൈഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

വരി 71: വരി 74:
സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം  അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ ശ്രമിക്കും.

== പാഴ്‌വസ്തുക്കളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കളുടെ നിർമ്മാണം. ==
== ജൂൺ 5:പാഴ്‌വസ്തുക്കളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കളുടെ നിർമ്മാണം. ==
 
പരിസ്തിതിദിനത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേകമായ പ്രവർത്തനമായിരുന്നു  പാഴ്‌വസ്തുക്കളിൽനിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം. ഇത് ഒരു മത്സര പരിപാടിയായാണ് നടത്തിയത്. വിദ്യാർത്ഥികൾ ഇതിൽ തൽപര്യത്തോടെ പങ്കെടുത്തു. ചിരട്ട, കുപ്പി എന്നിവ ഉപയോഗിച്ച് അവർ മനോഹരമായ വസ്തുക്കൾ നിർമ്മിച്ചു.[[പ്രമാണം:15051 spc environment day 26.jpg|ലഘുചിത്രം|480x480px|എസ് പി സി വിദ്യാർത്ഥികൾ തൈകളുമായി]]

[[പ്രമാണം:15051 waste material 26.jpg|നടുവിൽ|ലഘുചിത്രം|480x480px|പാഴ്‌വസ്തുക്കളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കളുടെ നിർമ്മാണം]]