"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
ആസന്നമരണയായ ഭൂമി മാതാവിന് ശാന്തിഗീതം പാടുന്ന ഒഎൻവി യുടെ വരികൾക്ക് മരണമില്ല. മനുഷ്യരാശിയാകുന്ന മക്കളുടെ വിവേകരഹിതമായ പ്രവൃത്തികൾ കൊണ്ട് അന്ത്യശ്വാസം വലിക്കുന്ന ഭൂമിയെ അവളുടെ കാമുക ഭാവത്തിലുള്ള സൂര്യൻ സഹതാപ പൂർവം സമീപിക്കുന്നു. "കത്തുന്ന സൂര്യൻ്റെ കണ്ണുകളിൽ" നിന്ന് അഗ്നി വർഷിച്ച് സ്വർത്ഥമതികളായ മനുഷ്യകുലത്തെ ഭസ്മമാക്കുന്നു. കാലാവസ്ഥ വ്യതിയാനം കാരണം ഭൗമാന്തരീക്ഷം കലുഷിതമാകുന്ന സാഹചര്യം കവി നാടകീയമായി ചിത്രീകരിക്കുമ്പോൾ അതിൻ്റെ സമകാലിക പ്രാധാന്യം മനസ്സിലാക്കി ദൃശ്യ ഭാഷ നൽകുകയാണ് നായർ സമാജം ബോയ്സ് സ്കൂളിലെ കുട്ടികൾ. ഒരു കയ്യിൽ തൻ്റെ പ്രണയപാത്രമായ ഭൂമിയെ പിടയുന്ന ഹൃദയത്തോടെ കയ്യിലേന്തുമ്പോൾ തീയാളുന്ന മറുകരം നീട്ടി അമ്മയുടെ മുലപ്പാൽ കുടിച്ച് വറ്റിച്ച് രക്തവും മോന്തി യുക്തിയും വിവേകവും നഷ്ടപ്പെട്ട് അമ്മയുടെ വസ്ത്രമുരിയുന്ന മനുഷ്യചാപല്യത്തെ കത്തിച്ച് അമർത്തുന്ന സൂര്യൻ്റെ നിശ്ചല ദൃശ്യമാണ് കുട്ടികൾ അവതരിപ്പിച്ചത്. ചിന്തയും കാവ്യവും ഒത്തിണങ്ങിയ വരികൾക്ക് ദൃശ്യാവിഷ്‌കാരമൊരുക്കാൻ വീ സൂര്യനാരായണൻ നമ്പൂതിരി, കാശിനാഥ് ആർ, ഷയാൻ മുഹമ്മദ്, ശക്തി അരവിന്ദ്, ആദിത്യൻ എസ്, രക്ഷിത് പി ആർ, സാകേത് എസ്, ഡാരെൽ എം വർഗീസ്, ആദിത്യൻ ആർ, കാശിനാഥ് എം എന്നീ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ മാധവൻ നമ്പൂതിരി, അനൂപ് ആർ എന്നിവരും നേതൃത്വം നൽകുവാൻ പ്രഥമാധ്യാപിക ടി സരിതയും ഉണ്ടായിരുന്നു. സ്കൂളിലെ എക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയും സസ്യങ്ങളും എന്ന വിഷയത്തിൽ റിട്ടയേർഡ് ചീഫ് സയൻ്റിസ്റ്റ് & ഡയറക്ടർ AcSIR ,Professor CSIR-CIMAP ഡോ. അജയകുമാർ പി.വി കുട്ടികളോട് സംസാരിച്ചു. | ആസന്നമരണയായ ഭൂമി മാതാവിന് ശാന്തിഗീതം പാടുന്ന ഒഎൻവി യുടെ വരികൾക്ക് മരണമില്ല. മനുഷ്യരാശിയാകുന്ന മക്കളുടെ വിവേകരഹിതമായ പ്രവൃത്തികൾ കൊണ്ട് അന്ത്യശ്വാസം വലിക്കുന്ന ഭൂമിയെ അവളുടെ കാമുക ഭാവത്തിലുള്ള സൂര്യൻ സഹതാപ പൂർവം സമീപിക്കുന്നു. "കത്തുന്ന സൂര്യൻ്റെ കണ്ണുകളിൽ" നിന്ന് അഗ്നി വർഷിച്ച് സ്വർത്ഥമതികളായ മനുഷ്യകുലത്തെ ഭസ്മമാക്കുന്നു. കാലാവസ്ഥ വ്യതിയാനം കാരണം ഭൗമാന്തരീക്ഷം കലുഷിതമാകുന്ന സാഹചര്യം കവി നാടകീയമായി ചിത്രീകരിക്കുമ്പോൾ അതിൻ്റെ സമകാലിക പ്രാധാന്യം മനസ്സിലാക്കി ദൃശ്യ ഭാഷ നൽകുകയാണ് നായർ സമാജം ബോയ്സ് സ്കൂളിലെ കുട്ടികൾ. ഒരു കയ്യിൽ തൻ്റെ പ്രണയപാത്രമായ ഭൂമിയെ പിടയുന്ന ഹൃദയത്തോടെ കയ്യിലേന്തുമ്പോൾ തീയാളുന്ന മറുകരം നീട്ടി അമ്മയുടെ മുലപ്പാൽ കുടിച്ച് വറ്റിച്ച് രക്തവും മോന്തി യുക്തിയും വിവേകവും നഷ്ടപ്പെട്ട് അമ്മയുടെ വസ്ത്രമുരിയുന്ന മനുഷ്യചാപല്യത്തെ കത്തിച്ച് അമർത്തുന്ന സൂര്യൻ്റെ നിശ്ചല ദൃശ്യമാണ് കുട്ടികൾ അവതരിപ്പിച്ചത്. ചിന്തയും കാവ്യവും ഒത്തിണങ്ങിയ വരികൾക്ക് ദൃശ്യാവിഷ്‌കാരമൊരുക്കാൻ വീ സൂര്യനാരായണൻ നമ്പൂതിരി, കാശിനാഥ് ആർ, ഷയാൻ മുഹമ്മദ്, ശക്തി അരവിന്ദ്, ആദിത്യൻ എസ്, രക്ഷിത് പി ആർ, സാകേത് എസ്, ഡാരെൽ എം വർഗീസ്, ആദിത്യൻ ആർ, കാശിനാഥ് എം എന്നീ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ മാധവൻ നമ്പൂതിരി, അനൂപ് ആർ എന്നിവരും നേതൃത്വം നൽകുവാൻ പ്രഥമാധ്യാപിക ടി സരിതയും ഉണ്ടായിരുന്നു. സ്കൂളിലെ എക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയും സസ്യങ്ങളും എന്ന വിഷയത്തിൽ റിട്ടയേർഡ് ചീഫ് സയൻ്റിസ്റ്റ് & ഡയറക്ടർ AcSIR ,Professor CSIR-CIMAP ഡോ. അജയകുമാർ പി.വി കുട്ടികളോട് സംസാരിച്ചു. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:36021 wed1.jpeg | |||
പ്രമാണം:36021 wed2.jpeg | |||
പ്രമാണം:36021 wed3.jpeg | |||
പ്രമാണം:36021 wed4.jpeg | |||
പ്രമാണം:36021 wed5.jpeg | |||
പ്രമാണം:36021 wed6.jpeg | |||
പ്രമാണം:36021 wed7.jpeg | |||
</gallery> | </gallery> | ||