"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rosefrancis (സംവാദം | സംഭാവനകൾ)
No edit summary
Rosefrancis (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പ്രവേശനോത്സവം 2026''' ==
== '''പ്രവേശനോത്സവം 2026''' ==
മുരിയാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. മുരിയാട് പഞ്ചായത്ത് പ്രസി സന്റ് സരള വിക്രമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീജിത് പട്ടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ, പ്രധാന അദ്ധ്യക അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത മുരളി, പഞ്ചായത്ത് അംഗങ്ങളായ സി എസ് അജീഷ്, എ എം ജോൺസൺ, ഷീജ മോഹൻ, എർ ആർ ഷൈജു, എ എസ് സുനിൽകുമാർ, കെ യു വിജയൻ, എൻസിപ്പാൾ പി ലിയൊ,അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുഭാഷ്, ബി ആർ വി പ്രതിനിധി വി ബി ജിജി,പിടിഎ വൈസ് പ്രസിഡന്റ് ധന്യ ബിജു, സ്റ്റാഫ് പ്രതിനിധി ബി ബിജു എന്നിവർ സംഗിച്ചു.