"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
== മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് . ==
== മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് . ==
[[പ്രമാണം:15051 mission plus 1 2026 .jpg|ലഘുചിത്രം|259x259ബിന്ദു|മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് ]]
[[പ്രമാണം:15051 mission plus 1 2026 .jpg|ലഘുചിത്രം|259x259ബിന്ദു|മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് ]]
2025 -2026 വർഷത്തെ എസ്.എസ് . എൽ. സി . ബാച്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ലറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നു. പ്ലസ് വൺ ആപ്ലിക്കേഷൻ നൽകാൻ വിദ്യാർത്ഥികളെ സഹായിക്കുക , വിവിധങ്ങളായ കോഴസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സാമാന്യ വിവരം നൽകുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു. നേരത്തേ വിവിധ കവബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.
2025 -2026 വർഷത്തെ എസ്.എസ് . എൽ. സി . ബാച്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ലറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നു. പ്ലസ് വൺ ആപ്ലിക്കേഷൻ നൽകാൻ വിദ്യാർത്ഥികളെ സഹായിക്കുക , വിവിധങ്ങളായ കോഴസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സാമാന്യ വിവരം നൽകുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു. നേരത്തേ വിവിധ കവബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.[[പ്രമാണം:15051 guides 26.jpg|ലഘുചിത്രം|437x437ബിന്ദു|ലോക പരിസ്ഥിതിദിനം 2026]]

== ലോക പരിസ്ഥിതിദിനം 2026 ==
== ലോക പരിസ്ഥിതിദിനം 2026 ==
[[പ്രമാണം:15051 guides 26.jpg|ലഘുചിത്രം]]
=== പരിസ്ഥിതി ദിനാശംസകൾ . ===
=== പരിസ്ഥിതി ദിനാശംസകൾ . ===
അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സംഘടിപ്പിച്ചു. ശ്രീ സോവിനോ ജോസഫ് പരിസ്ഥിതി സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈകൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, സ്ലൈഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

== പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ. ==
== പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ. ==
[[പ്രമാണം:15051 scout paristiti day26,1.jpg|ലഘുചിത്രം|300x300px]]

=== സ്കൗട്ട് ആൻഡ് ഗൈഡ്സ് . ===
=== സ്കൗട്ട് ആൻഡ് ഗൈഡ്സ് . ===
വരി 62: വരി 61:

=== എൻ.സി .സി  . ===
=== എൻ.സി .സി  . ===
[[പ്രമാണം:15051 ncc paristity day 26.jpg|ലഘുചിത്രം|300x300ബിന്ദു]]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്അസംപ്ഷൻ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യൂണിഫോമിൽ ഹാജരായി പരിസ്ഥിതി സംരക്ഷണം പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

[[പ്രമാണം:15051 scout paristiti day26,1.jpg|ലഘുചിത്രം|450x450ബിന്ദു]]
=== എസ് പി സി . ===
=== എസ് പി സി . ===
സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു .
[[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം|225x225ബിന്ദു]]
 
സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം  അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും.
ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം  അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും.
[[പ്രമാണം:15051 spc environment day 26.jpg|ലഘുചിത്രം|497x497ബിന്ദു|എസ് പി സി]]
[[പ്രമാണം:15051 waste material 26.jpg|നടുവിൽ|ലഘുചിത്രം|492x492ബിന്ദു]]